ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരറ്റ വളം മതി വലിയ റോസാ പൂക്കൾ ഉണ്ടാകാൻ.. റോസ് പരിചരണം വളരെ എളുപ്പത്തിൽ.!!

“ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരറ്റ വളം മതി വലിയ റോസാ പൂക്കൾ ഉണ്ടാകാൻ.. റോസ് പരിചരണം വളരെ എളുപ്പത്തിൽ” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റം പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. പല നിറത്തിലും ഉള്ള റോസ് ചെടികൾ വാങ്ങി വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. പലർക്കും ഉള്ള പരാതിയാണ് റോസ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. നഴ്സറിയിൽ നിന്നും നിറയെ പൂക്കൾ ഉള്ള ചെടികൾ വാങ്ങിയാലും പിന്നീട് അവ പൂവുണ്ടാവണമെന്നില്ല.

കൃത്യമായ പരിചരണം അവക്ക് നൽകേണ്ടതുണ്ട്. എന്നാൽ റോസ് ചെടികൾക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് കീടശല്യം. പൂക്കൾ ഉണ്ടാകാതിരിക്കുക, ചെടി മുരടിക്കുക, ഇല മുരടിപ്പ് തുടങ്ങിയവയെല്ലാം കീടബാധ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതിനായുള്ള ജീവ കീടനാശിനി ഒരു രൂപ പോലും ചിലവഴിക്കാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ എപ്പോഴുമുള്ള സാധനങ്ങൾ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി THASLIS WONDERLAND എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.