അരി അരയ്ക്കാതെ അരിപൊടി കൊണ്ട് പൂവ്‌ പോലുള്ള അപ്പം 😋👌 Soft Appam recipe

“അരി അരയ്ക്കാതെ അരിപൊടി കൊണ്ട് പൂവ്‌ പോലുള്ള അപ്പം” പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുവാൻ താല്പര്യപ്പെടുന്നവരാണ് നമ്മളോരോരുത്തരും. മിക്ക ആളുകളുടെയും രാവിലത്തെ പലഹാരം ഇഡലിയും ദോശയും പുട്ട്, ചപ്പാത്തി, ഇടിയപ്പം തുടങ്ങിയവയൊക്കെയാണ്. അതുപോലെ തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് അപ്പം. നല്ല പൂപോലെ സോഫ്റ്റ് അപ്പം വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

  • Ingredients: (Makes 15-16 palappam)
  • Rice flour / Puttu podi / Idiyappam podi / Pathiri podi – 1¼ cup
  • Grated coconut – 2½ handfuls / ¾ cup
  • Cooked rice – ½ cup
  • Sugar – 1 tbsp
  • Curd / Yogurt – 3 tbsp
  • Salt – 1 tsp

നല്ല സോഫ്റ്റ് ടേസ്റ്റി അപ്പം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് വിശദമായി മുകളിൽ പറയുന്നുണ്ട്. അപ്പം ടേസ്റ്റി ആണെങ്കിലും കല്ലുപോലെ ആയിരിക്കുമ്പോൾ ഇഷ്ടമുള്ളവർ പോലും കഴിക്കുവാൻ കുറച്ചു മടി കാണിക്കും.ഇനി അപ്പം ഉണ്ടാക്കുമ്പോൾ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അപ്പം സോഫ്റ്റ് ആയില്ല എന്നുള്ള പരാതിയെ ഉണ്ടാവുകയില്ല. തീർച്ചയായും ട്രൈ ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.