ചതയ്ക്കുക, കുഴയ്ക്കുക, വറുക്കുക,😍ചായയ്ക്ക് ഒപ്പം സൂപ്പർ പലഹാരം 👌🏻😋😋 Rice Bonda Recipe Malayalam

ചായക്കപ്പ് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം അരികൊണ്ടത് തയ്യാറാക്കുന്നത് അരിയുടെ ഒപ്പം ചേർക്കുന്ന ചില ചേരുവകളാണ് ഈ ഒരു പലഹാരത്തിന് കൂടുതൽ നൽകുന്നത്. ഇത് ചായ തിളയ്ക്കുന്ന സമയത്തിനും മുൻപ് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് കുറച്ചു സമയം മാത്രം മതി നല്ല പഞ്ഞി പോലെ ഉഴുന്നു തയ്യാറാക്കുന്ന അതേ പോലെ തന്നെ മയത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഈ പലഹാരം.

ജാറിലേക്ക് പച്ചമുളക് വെളുത്തുള്ളി കപ്പലണ്ടി ഇഞ്ചി ഇത്രയും നന്നായിട്ട് ചതച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും ഗോതമ്പുപൊടിയും ചേർത്ത് കൊടുത്തതിനു ശേഷം ചതിച്ച ഈ മിക്സ് കൂടി ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് സോഡാപ്പൊടിയും ചേർത്ത് കട്ട തൈരും ചേർത്ത് വേണം ഇത് കുഴച്ചെടുക്കേണ്ടത് തൈര് മതിയായില്ല എങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് ഇത് പാകത്തിന് കുഴച്ചെടുത്ത് രണ്ടുമണിക്കൂർ അടച്ചു വയ്ക്കുക.

നന്നായി അടച്ചുവെച്ചതിനുശേഷം ഇത് രണ്ടു മണിക്കൂർ കഴിയുമ്പോൾ മാവ് കുറച്ചുകൂടി പൊങ്ങി വന്നിട്ടുണ്ടാവും. ആ സമയം ഒരു ജനതയ്ക്ക് ആവശ്യത്തിന് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് മാവ് കുറച്ചു കുറച്ചായിട്ട് ചെറിയ ബോള് പോലെ ഉരുട്ടി ഇട്ടു കൊടുക്കുക നന്നായി മൊരിഞ്ഞ നല്ല രുചികരമായ ഒരു അരി ബോണ്ടയാണിത്.

ഇത് നല്ല പഞ്ഞി പോലെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പലഹാരം ചായക്ക് ഒപ്പം വളരെ രുചികരമാണ്, ഗസ്റ്റ് വരുമ്പോൾ ഉണ്ടാകാൻ പറ്റിയ നല്ലൊരു വിഭവമാണിത്. ഒത്തിരി ചേരുവകളുടെ ആവശ്യമില്ല ഒത്തിരി സമയവും ആവശ്യമില്ല നല്ല രുചികരമായ ഹെൽത്തി ആയ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ചായക്കടയിലെ പലഹാരം പോലെ നല്ലൊരു പലഹാരം ആണ്‌ ഇത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Mums Daily

 

Comments are closed.