ഈ ഭക്ഷണസാധനങ്ങൾ ഇപ്പോൾ തന്നെ ഫ്രിഡ്ജിൽ നിന്നും എടുത്തു മാറ്റൂ.. ഇവ ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതേ.!! Remove these food items from Fridge

“ഈ ഭക്ഷണസാധനങ്ങൾ ഇപ്പോൾ തന്നെ ഫ്രിഡ്ജിൽ നിന്നും എടുത്തു മാറ്റൂ.. ഇവ ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതേ” വീടും അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. വീടും പരിസരവും മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ നുറുങ്ങു വിദ്യകൾ

നമുക്കിവിടെ പരിചയപ്പെടാം. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം.. എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. ഇന്നിപ്പോ ഫ്രിഡ്ജ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കം ആണ്. നമ്മളെല്ലാം സാധനങ്ങൾ കേടുകൂടാതെ ഇരിക്കാനും തണുപ്പിക്കാനും മറ്റുമായി ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ട്. എന്നാൽ ചില സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അപകടമാണ്. ഈ കാര്യം നമ്മളിൽ പലർക്കും അറിയില്ല. ഭക്ഷ്യ വിഷബാധ

ഉണ്ടാകാനും മറ്റും സാധ്യതയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. നമ്മളെ പോലുള്ള സാധാരണ വീട്ടമ്മമാർ കുറച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കുറിച്ച് അറിവുള്ളവരായിരിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രിഡ്ജിനുള്ളിലെ temprature 4 ഡിഗ്രി സെൽസിസ് നു താഴെ ആക്കി വെക്കാൻ ശ്രദ്ധിക്കണം. അതുപോലെ ഉരുളക്കിഴങ്ങ് ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.