മുടി വെട്ടിയാലും വെട്ടിയാലും പാദം വരെ വളരും, താരന്റെ പൊടി ഉണ്ടാവില്ല ഇത് തേച്ചാൽ.!! Remedy for hairfall and dandruff

“മുടി വെട്ടിയാലും വെട്ടിയാലും പാദം വരെ വളരും, താരന്റെ പൊടി ഉണ്ടാവില്ല ഇത് തേച്ചാൽ.” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. നല്ല നീളമുള്ള ഇടതൂർന്ന മുടി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇന്നത്തെ മാറിയ കാലാവസ്ഥയും മറ്റും മിക്ക ആളുകളുടെയും മുടിയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളും സ്ത്രീ പുരുഷ ബേദമന്യേ നേരിടുന്ന ഒരു വലിയ പ്രശനം

തന്നെയാണ് മുടികൊഴിച്ചിലും താരനും. ഇവയെ അകറ്റുന്നതിനായി മാർക്കറ്റിൽ പല വസ്തുക്കളും ലഭ്യമാണ് എങ്കിലും കെമിക്കലുകൾ അടങ്ങിയ ഇത്തരം ഷാംപൂ, ഹെയർ ഓയിൽ പോലുള്ളവ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ മുടിയുടെ സംരക്ഷണത്തിനായി നമുക്ക് വീട്ടിൽ തന്നെ പല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഇതിനായി നമ്മുടെ പ്രകൃതിയിലെ ചില വസ്തുക്കൾ മതി.

ഇത്തരത്തിൽ എളുപ്പത്തിൽ മുടി കൊഴിച്ചിൽ അകറ്റാനുള്ള ഒരു മാർഗം നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് അരിയെടുത്ത് കുതിർത്താൻ വെക്കുക. ഇരുപത് മിനിറ്റ് ഇങ്ങനെ വെക്കണം. ചെറിയുള്ളിയും അറിയും കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളപ്പിച്ച വെള്ളം അരിച്ചെടുക്കുക. ഇതാണ് നമ്മൾ തലയിൽ തേക്കേണ്ടത്. നല്ലതുപോലെ തണുത്ത ശേഷം തലയിൽ തേക്കുക.

തേക്കേണ്ട വിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …………………………… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.