ചുണ്ടിലെ കറുപ്പും ചുളിവും മാറ്റാം വളരെ എളുപ്പത്തിൽ.. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് കറുത്തിരുണ്ട ചുണ്ടുകൾ ചുവപ്പിക്കാം.!!

“ചുണ്ടിലെ കറുപ്പും ചുളിവും മാറ്റാം വളരെ എളുപ്പത്തിൽ.. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് കറുത്തിരുണ്ട ചുണ്ടുകൾ ചുവപ്പിക്കാം” ഒരുപാട് ആളുകളെ അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് കറുത്തിരുണ്ട ചുണ്ടുകൾ. ഇത് നമ്മുടെ സൗന്ദര്യത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. വേണ്ടത്‌ ചുണ്ടിലെ ഈ കറുപ്പ് നിറവും കറയും ചുളിവുകളും എളുപ്പത്തിൽ മാറ്റിയെടുക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം.

നമ്മുടെ അടുക്കളയിൽ എപ്പോഴും ഉള്ള ചില സാധനങ്ങൾ ഉണ്ട് എങ്കിൽ എത്ര കറുത്തിരുണ്ട ചുണ്ടും ചുവപ്പിക്കാം. ഇതിനായി ഒരു സ്ക്രബ്ബർ തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ സ്ക്രബ്ബർ എങ്ങനെ തയ്യാറാക്കുന്നു എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ ആദ്യം വേണ്ടത് സൺ ഫ്‌ളവർ ഓയിൽ ആണ്. സ്കിൻ സോഫ്റ്റ് ആവാൻ ഇത് ഏറെ ഉപകാരപ്രദമാണ്. വിണ്ടു കീറിയ ചുണ്ടുകൾക്ക് ഇത് ഉപയോഗിക്കാം.

ഒരു ചെറിയ ബൗളിൽ സൺ ഫ്‌ളവർ ഓയിൽ എടുക്കുക. സൺഫ്ളവർ ഓയിലിന് പകരം പശുവിൻ നെയ്യ് ഉപയോഗിക്കുന്നതും ഇതേ ഗുണം ചെയ്യും. ഇതിലേക്ക് ചെറുനാരങ്ങാ തൊലി ഗ്രെയ്റ്റ് ചെയ്തെടുത്ത ശേഷം ഇതിലേക്ക് ചേർക്കാം. പഞ്ചസാര കൂടി ചേർത്ത് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒറ്റയടിക്ക് ചേർക്കാതെ കുറേശ്ശെയായി കോൺസിസ്റ്റൻസി നോക്കി ചേർക്കുക. ഡെഡ് സ്കിൻ സെൽസ് പോകുവാൻ ഗുണപ്രദമാണ്.

ഇത് ചുണ്ടിൽ ഉപയോഗിക്കുന്നവിധം വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിDiyoos Happy world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.