കറികളിൽ ഉപ്പ് കൂടിയാൽ വിഷമിക്കേണ്ട.. കുറയ്ക്കാം ഈ സൂത്രങ്ങൾ അറിഞ്ഞാൽ.!! കിടിലൻ പൊടിക്കൈകൾ

“കറികളിൽ ഉപ്പ് കൂടിയാൽ വിഷമിക്കേണ്ട.. കുറയ്ക്കാം ഈ സൂത്രങ്ങൾ അറിഞ്ഞാൽ.!! കിടിലൻ പൊടിക്കൈകൾ” പാചകം ഒരു കല തന്നെയാണ്. ഇന്നത്തെ കാലത്ത് വ്യത്യസ്തമായ വിഭവങ്ങൾ സ്വയം ഉണ്ടക്കി പരീക്ഷിക്കുവാനും കഴിക്കുവാനും ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എത്ര നല്ല പാചകക്കാരെനെങ്കിലും ഇടക്കെങ്കിലും ചില അബദ്ധങ്ങൾ സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല.

ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് മിക്ക ആളുകൾക്കും ഉണ്ടായിട്ടുള്ള ഒരു പ്രശ്നമാണ് ഭക്ഷ്യവസ്തുക്കളിൽ ഉപ്പ് കൂടുന്നത്. ഉപ്പ് കൂടികാഴ്ഴിഞ്ഞാൽ ഭക്ഷ്യവസ്തുക്കൾ പിന്നെ ഒന്നിനും പറ്റില്ല. പലരും അത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചില പൊടിക്കൈകൾ അറിഞ്ഞാൽ ഭക്ഷ്യവിഭവങ്ങളിൽ ഉപ്പ് കൂടിയാലും വിഷമിക്കേണ്ട. എളുപ്പത്തിൽ പരിഹരിക്കാം. എങ്ങനെയെന്നല്ലേ.. അതിനെകുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ആദ്യത്തെ കാര്യമാണ് കറികളിൽ ഉപ്പ് കൂടിയിട്ടുണ്ടെങ്കിൽ ഉരുളക്കിഴങ്ങു കഷ്ണങ്ങളാക്കി കറികളിൽ ഇട്ടു വെക്കുക. ഇരുപത് മിനിറ്റ് കറി അനക്കാതെ വെക്കുകയാണെങ്കിൽ അദ്ധികമായ ഉപ്പ് ഉരുളക്കിഴങ്ങ് വലിച്ചെടുക്കും. ഒരുവിധം ആളുകൾക്കും അറിയാവുന്ന കാര്യം ആണിത്. അല്ലെങ്കിൽ ഒരു കിഴി കെട്ടി അൽപ്പം ചോറ് ചേർത്ത് കൊടുക്കുന്നതും കറി ചൂടാറിയ ശേഷം ഈ കിഴി എടുത്തു മാറ്റുന്നതും ഉപ്പും കുറക്കാൻ ഒരു നല്ല മാർഗമാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.