വിലകൂടിയ പച്ചക്കറികൾ ഇല്ലെങ്കിൽ എന്താ നല്ല അടിപൊളി സ്വദിൽ എന്തൊക്കെ ഉണ്ടാക്കാം.!! Raw Banana Stir Fry Recipe Malayalam

വലിയ വിലകൂടിയ പച്ചക്കറികൾ ഒന്നും വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല നമ്മുടെ തൊടിയിൽ കിട്ടുന്ന പച്ചക്കറി കൊണ്ട് നമുക്ക് എന്തൊക്കെ തയ്യാറാക്കാം എന്ന് അറിയുമോ പച്ചക്കായ വളരെ വിലകൂടി പച്ചക്കറികളെക്കാളും വളരെ രുചികരമാണ് കഴിക്കാനും വളരെ നല്ലതാണ് എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കുകയും വേണം.അതിനായി ആദ്യം പച്ചക്കായ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായും മുറിച്ചെടുക്കുക.

അതിനുശേഷം കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ച് ചുവന്ന മുളകും ചേർത്ത് കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചേർത്ത് അതിലേക്ക് പച്ചക്കായ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കാം.ശേഷം പച്ചക്കറിയിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ നാളികേരവും ജീരകവും ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കാം ആവശ്യത്തിനു മഞ്ഞപ്പൊടി ഉപ്പും കൂടി ചേർത്ത് കഴിഞ്ഞാൽ

ഇത് പാകത്തിനായി കിട്ടും കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കാം.പച്ചക്കറി വേണ്ടി രണ്ടു സ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കിയെടുക്കുക ഇത് തയ്യാറാക്കാൻ അധികം സമയം എടുക്കില്ല വളരെ രുചികരവും ഹെൽത്തിയും ആണ് ഈ ഒരു തോരൻ.ഈ ഒരൊറ്റ മതി വളരെ രുചികരമായി നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ് ചോറിന്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്

ആണ് ലഞ്ച് കൊടുത്തു വിടാനും വളരെ നല്ലതാണ് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും പച്ചക്കറി ആയതുകൊണ്ട് വളരെ സ്മൂത്ത് ആയിട്ടുള്ള ഒരു ടെക്സ്ചർ ആണ് ഈ ഒരു റെസിപ്പിക്ക് കിട്ടുന്നത്.തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.video credits : sruthis kitchen

 

Comments are closed.