രാവിലെ 15 മിനുട്ടിൽ നല്ല സൂപ്പർ റവ ഊത്തപ്പം തയ്യാറാക്കാം.!! Rava Oothappam Recipe Malayalam.!!

റവ കൊണ്ട് വളരെ രുചികരമായ ഒരു ഊത്തപ്പം തയ്യാറാക്കാം വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ് നല്ല മൃദുവായ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന രാവിലെ എണീറ്റ് ഒരു 15 മിനിറ്റ് മതി ബ്രേക്ക്ഫാസ്റ്റ് റെഡി.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യ റവ മിക്സിയുടെ ജാറിലേക്ക് തൈരും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ വേണം

വരച്ചെടുക്കാൻ ഇതൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക.കുറച്ച് സമയത്തിന് ശേഷം മാവ് നന്നായി കുതിർന്നിട്ടു കുറച്ചു കൂടി വെള്ളം ഒഴിച്ച് നന്നായിട്ടു ലൂസാക്കിയതിനുശേഷം ദോശമാവിന്‍റെ പാകത്തിന് ആയി കഴിയുമ്പോൾ അത് ദോശക്കല്ലിലേക്ക് ഒഴിച്ചുകൊടുക്കുക.

ഇതിനുമുകളിൽ ആയിട്ട് സവാള ചെറുതായി അരിഞ്ഞിട്ടുള്ള തക്കാളി ഇഞ്ചി ചതച്ചത് മല്ലിയില കറിവേപ്പില ചെറുതായി അരിഞ്ഞത് ഇത്രയും തൂവിക്കൊടുത്ത് ആവശ്യത്തിന് നെയ്യും അതിന്റെ മുകളിലേക്ക് ചേർത്ത് രണ്ട് സൈഡും നന്നായിട്ട് വേകിച്ചു എടുക്കുക.റവ ഇതുപോലെ ഉണ്ടാക്കുമ്പോൾ വളരെ മൃദുവായിട്ടാണ് കിട്ടുന്നത് വളരെ രുചികരവുമാണ് തൈര് ചേർക്കുന്നത്പ്ര കൊണ്ട് നല്ല സ്വാദമാണ് ഈ ഒരു ഊത്തപ്പത്തിന്.

15 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും വളരെ രുചികരവും ഹെല്‍ത്തിയും ആണ് ഈ ഒരു പലഹാരം രാവിലെ എണീറ്റ് പലഹാരം എന്തുണ്ടാകുമെന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല തലേദിവസം വരച്ചു വയ്ക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം ആണ്‌.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen

Comments are closed.