പുഴുങ്ങിയ മുട്ടയും റവയും ഉണ്ടെങ്കിൽ നല്ല കറു മുറെ പലഹാരം തയ്യാറാക്കാം.!! Rava Egg Snack Recipe Malayalam

Rava egg snack recipe malayalam.!!! റവയും മുട്ടയും ഉണ്ടെങ്കിൽ അത് കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. മുട്ട ആദ്യം പുഴുങ്ങി തോടു കളഞ്ഞു ചെറുതായി കൈകൊണ്ട് പൊടിച്ചു വയ്ക്കുക.ശേഷം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് സവാള എനിവ ചേർത്ത് വഴറ്റി ഒപ്പം കടുകും മുളകും പൊട്ടിച്ചു അതിലേക്ക് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ഉപ്പ് ചേർക്കുക.

അതിലേക്ക് റവ ചേർത്ത് നന്നായി കുറുക്കി വരുന്നവരെ ഇളക്കി ഉപ്പ്മാവ് പാകത്തിന് ആക്കി എടുക്കുക. നന്നായി കുറുക്കി എടുക്കുക. ശേഷം കൈകൊണ്ട് ചെറിയ ഉരുളകൾ ആക്കി കൈ കൊണ്ട് പരത്തി എടുക്കുക. അതിലേക്ക് മുട്ട പൊടിച്ചതു വച്ചു ഉരുട്ടി എടുക്കുക.ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ

ഒഴിച്ച് ഓരോ ഉരുളകളും ചേർത്ത് നന്നായി വറുത്തു എടുക്കുക..വളരെ രുചികരമായ ഒരു പലഹാരമാണിത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതുകൊണ്ട് തന്നെ നന്നായി വെന്തതിനു ശേഷം മാത്രം ഓർക്കുന്നത്

കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണ്.തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Ladies planet By Ramshi

Rate this post

Comments are closed.