റേഷൻ അരി ഈ രീതിയിൽ ചെയ്ത് ബിരിയാണി വെച്ചു നോക്കൂ 👌👌 ബസുമതി അരിയേക്കാൾ രുചിയിൽ 😋😋

സാധാരണ നമ്മൾ ബിരിയാണി തയ്യാറാക്കാറുള്ളത് ബസുമതി റൈസ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരിയാണി അരി ഉപയോഗിച്ചാണ്. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായി റേഷൻ കിട്ടുന്ന അരി ഉപയോഗിച്ച് കിടിലൻ ടേസ്റ്റിലുള്ള ഒരു ബിരിയാണി തയ്യാറാക്കിയാലോ? അടിപൊളി രുചിയിലുള്ള ഈ ബിരിയാണി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ..

 • Chicken – 1,12 kg
 • Ration Rice – 5cup
 • Onion -6+1(Medium size )
 • Tomato – 4 medium size
 • Garlic -30 clove
 • Ginger -1/2cup
 • Green chilli – 8
 • Coriander leaves 1 cup
 • Mint leaves -3/4 cup
 • Yogurt – 4tbsp
 • Lemon juice -3 tbsp
 • Ghee -5 tbsp
 • sunflower Oil -4 tbsp
 • Cashe wnuts
 • raisins
 • Turmeric powder – 1/4 tbsp
 • Pepper powder-1tbsp
 • biriyani masala – 2.1/4 tbsp
 • Milk -2 tbsp
 • Salt to taste
 • Kashmiri Chilli Powder – 2,1/2 tbsp
 • Fennel seeds powder – 3/4 tsp
 • Egg -1
 • lemon juice – 1.1/2 tbsp
 • pepper powder
 • Corn Flour -1.1/2 tbsp
 • salt
 • For Rice
 • Rice-5 cup
 • Water
 • Cloves -4
 • Cardamom -4
 • Cinnamon – 2 piece
 • Carrot
 • takkolam-1
 • bay leaves -2
 • pineapple essence
 • rose water

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

Comments are closed.