ഒറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു.. പുഴുവിനേയും ,ഒച്ചിനേയും തുരത്താൻ സോഡാ പൊടി.!!

“ഒറ്റ സ്പ്രേ മതി പുഴുവും ഒച്ചും തീർന്നു.. പുഴുവിനേയും ,ഒച്ചിനേയും തുരത്താൻ സോഡാ പൊടി” കൃഷി ചെയ്യുവാൻ താല്പര്യമുള്ളവരാണ് മിക്ക ആളുകളും. എന്നാൽ കൃഷിയിടത്തിൽ എത്തുന്ന പുഴുക്കളേയും ഒച്ചിനെയുമെല്ലാം തുരത്തുന്നതിനെക്കുറിച്ചു എല്ലാവര്ക്കും കൃത്യമായ ധാരണയും ഇല്ല. നമ്മുടെ ചെടികൾ നശിപ്പിക്കുന്നതിൽ പ്രധാനികളാണ് പുഴുക്കളും ഒച്ചുകളുമെല്ലാം.

ഇവ നമ്മുടെ കൃഷിയിടത്തിൽ എത്തിക്കഴിഞ്ഞാൽ ചെടിയെ മാത്രമല്ല നമ്മുടെ കൃഷി മുഴുവനായും നശിപ്പിക്കും. വലിയ ഒരു വെല്ലുവിളി തന്നെയാണ് ഇവയെ തുരത്തുന്നത്. ഒച്ചിനെ എടുത്തുകളഞ്ഞാലും ഇവ വീണ്ടും ഇഴഞ്ഞു നമ്മുടെ കൃഷിയിടത്തിൽ വീണ്ടും എത്തുകയും ചെയ്യും. ഒച്ചുകൾ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. ഒച്ചിനെയും പുഴുവിനേയുമെല്ലാം തുരത്താൻ ഒരു പൊടിക്കൈ നമുക്കിവിടെ പരിചയപ്പെടാം.

നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ ഇവയെ നമുക്ക് പാടെ തുരതമെന്ന മാത്രമല്ല ഈ ജീവികൾ ഇനി മുതൽ നമ്മുടെ പരിസരത്തു പോലും വരില്ല. ഇതിനായി നമ്മുടെ വീട്ടിലെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന സാധനങ്ങളായ സോഡാപൊടിയും ഗോതമ്പ് പൊടിയും മാത്രം മതി. ഇവ രണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഇവ കൃഷി നശിപ്പിക്കില്ല. കൂടുതൽ മനസിലാക്കാൻ വീഡിയോ കാണൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.