പുട്ടു കുറ്റി ഇല്ലാതെ, അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.. ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് ഉണ്ടാക്കാം, ഇതുപോലൊന്ന് ചെയ്തു നോക്കൂ.!!

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് എപ്പോഴും നാടൻ പലഹാരങ്ങൾ തന്നെയാണ്. അതിൽ ഏറെ പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ് പുട്ട്. വേറെ ഏതൊക്കെ വിഭവങ്ങൾ വന്നാലും പുട്ടിനുള്ള പ്രാധാന്യം ഒട്ടും തന്നെ കുറയുകയില്ല. പുട്ടും കടലയും തമ്മിലുള്ള കിടിലൻ കോമ്പിനേഷൻ മറ്റു ഒരു വിഭവത്തിനും ലഭിക്കില്ല എന്ന് തന്നെ പറയാം. ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാനപ്പെട്ട വിഭവം തന്നെയാണ് ഇത്.

സാധാരണയായി എല്ലാവരും പുട്ട് ഉണ്ടാക്കുന്നത് ചെറിയ ഒരു പുട്ടും കുറ്റി ഉപയോഗിച്ചാണ്. ഇത് ഉപയോഗിക്കുമ്പോൾ ധാരാളം സമയം പോകും എന്ന് മാത്രമല്ല ഗ്യാസും ഒരുപാട് നഷ്ടമാകും. കുറെയധികം ആളുകൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഈ രീതി ഉപയോഗിക്കുന്നത് പുട്ട് എന്ന വിഭവം ഉണ്ടാക്കുന്നത് എളുപ്പം തോന്നുന്നതിനേക്കാൾ ബുദ്ധിമുട്ട് ആയിരിക്കും അനുഭവപ്പെടുക.

എന്നാൽ ഇനി ആരും വിഷമിക്കേണ്ട പുട്ടും കുറ്റിയില്ലാതെ ഒറ്റയടിക്ക് അതെ ഷെയ്പ്പിൽ കുറെ കുറ്റി പുട്ട് തയ്യാറാക്കാം. നിങ്ങളുടെ വീട്ടിൽ വിരുന്നുകാർ ഉണ്ടെങ്കിൽ ഇനി ഒരിക്കലും പുട്ട് ഉണ്ടാക്കുന്നതിന് മടി കാണിക്കുകയെ വേണ്ട. ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പുട്ട് ഇങ്ങനെ തയ്യാറാക്കാവുന്നതാണ്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.