പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.. പത്ത് കുറ്റി പുട്ട് ഒറ്റ ആവിയിൽ ഉണ്ടാക്കുന്ന ട്രിക്ക് നോക്കു.!!

“പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.. പത്ത് കുറ്റി പുട്ട് ഒറ്റ ആവിയിൽ ഉണ്ടാക്കുന്ന ട്രിക്ക് നോക്കു” വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എങ്കിലും പലപ്പോഴും പുട്ടിനുള്ള പ്രാധന്യം മലയാളികൾക്ക് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ഒട്ടുമിക്ക ആളുകളുടെയും ഏറെ പ്രിയപ്പെട്ട കോമ്പിനേഷൻ തന്നെയാണ് പുട്ടും കടലക്കറിയും.


ഒട്ടുമിക്ക വീടുകളിലെയും ബ്രേക്ഫാസ്റ്റിൽ പ്രധാനി പുട്ട് തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും എന്നതു കൊണ്ടും ഇത് വീടുകളിൽ എല്ലാവരും ഉണ്ടാക്കാറുണ്ട്. എന്നാൽ വീട്ടിൽ വിരുന്നുകാർ വന്ന സമയത്ത് പുട്ടുണ്ടാക്കുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. ഒരു പുട്ടുകുറ്റിയുപയോഗിച്ചു പുട്ട് തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരും.

എന്നാൽ പുട്ടുകുറ്റിയില്ലാതെ ഒരേസമയം ഒന്നിലധികം പുട്ട് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതെ ഷെയ്പ്പിലും അതെ രുചിയിലുമുള്ള പുട്ട് ഇനി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. സമയവും ഗ്യാസും ലാഭിക്കാം. എങ്ങനെയാണ് പുട്ടുകുറ്റി ഉപയോഗിക്കാതെ പുട്ടുണ്ടാക്കുന്നത് എന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.