വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.!!

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരു സസ്യമായാണ് പുതിന അറിയപ്പെടുന്നത്. ബിരിയാണിയിലും നോൺ വെജ് കറികളിലേയുമെല്ലാം പ്രധാന വിഭവമാണ് പൊതീന. ഇത് കൂടാതെ ചമ്മന്തി തയ്യാറാക്കാനും അതുപോലെ ജ്യൂസിലും എല്ലാം പുതിന ഉപയോഗിക്കാറുണ്ട്. രുചി വര്ധിപ്പിക്കുവാൻ മാത്രമല്ല ഒത്തിരി ആരോഗ്യഗുണവും ഇതിനുണ്ട്.

പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. എന്നാൽ ഇന്ന് ലഭ്യമാകുന്ന പുതിന ധാരാളം വിഷം അടിച്ചെത്തുന്നവയാണ്. നമുക്കെല്ലാം അറിയാം ഏറ്റവും കൂടുതൽ വിഷപദാര്ഥങ്ങള് അടങ്ങിയിട്ടുള്ളത് ഇലക്കറികളിലാണ്. അതിനാൽ തന്നെ വിഷം അടിച്ചെത്തുന്ന പുതിന കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുകയാണ് ഉണ്ടാവുക.


പലർക്കും വീട്ടിൽ വളർത്താൻ സാധിക്കാത്ത ഒന്നാണ് ഇതെന്ന തെറ്റായ ധാരണയാണ് പുതിന കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കറിവേപ്പില കൃഷി ചെയ്യുന്ന പോലെ തന്നെ വളരെ എളുപ്പം ചെയ്യാവുന്ന കൃഷിയാണ് പുതിന കൃഷി. ഇതിനായി നമ്മൾ കടയിൽ നിന്നും വാങ്ങുന്ന പുതിന തണ്ട് മാത്രം മതി. ഇനി വാങ്ങിയ പുതിന തണ്ട് വെറുതെ കളയല്ലേ.. മണ്ണില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Journey of life എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.