മുറ്റത്തേയും പുല്ല് നശിപ്പിക്കാനും കൊതുക്, ഒച്ച് ഇവയെ ഒഴിവാക്കാം.. ഇതൊന്നു പ്രയോഗിച്ചാൽ മതി.!!

“മുറ്റത്തേയും പുല്ല് നശിപ്പിക്കാനും കൊതുക്, ഒച്ച് ഇവയെ ഒഴിവാക്കാം.. ഇതൊന്നു പ്രയോഗിച്ചാൽ മതി” വീട്ടുമുറ്റത്തെ പുല്ല് ഏതൊരാളെ സംബന്ധിച്ചും വലിയൊരു പ്രശനം തന്നെയാണ്. മഴ പെയ്തു തുടങ്ങിയാൽ മുതൽ മുറ്റത്തും പറമ്പിലും എല്ലാം പുല്ല് മുളച്ചു തുടങ്ങും. എത്ര തന്നെ പറിച്ചെറിഞ്ഞു കളഞ്ഞാലും അവ വീണ്ടും മുളച്ചു വന്നു പെട്ടെന്ന് തന്നെ കാടുപിടിച്ചു വളരും.

ഈ പുല്ലുകൾക്കിടയിൽ ചൊറിയണം പോലുള്ള ചെടികൾ ഉണ്ടെങ്കിൽ പറിച്ചു കളയുക വളരെയേറെ പ്രയാസമാണ്. സാധാരണ പുല്ലുകൾ പറിക്കുകയാണെങ്കിൽ പോലും കയ്യിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചൊറിയണം പോലുള്ള ചെടികൾ പറിക്കാൻ നിന്നാൽ ചൊറിച്ചിൽ മാത്രമല്ല സ്കിന്നിൽ ഏതെങ്കിലും രീതിയിൽ ഉള്ള അലർജി ഉള്ളവർക്ക് സ്കിൻ ചുവന്നു താടിക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഇത്തരത്തിൽ പുല്ലുകൾ

ധാരാളം വളരുന്നത് കൊതുകു ശല്യവും അതുപോലെ തന്നെ ഒച്ചുകളുടെ ശല്യം പതിന്മടങ്ങ് വർദ്ധിക്കുന്നതിനും കാരണമാകുന്നു. ഒച്ചിന്റെ ശല്യം കൂടുന്നത് നമ്മുടെ വീട്ടിലുള്ള പച്ചക്കറി ചെടികളെ കാര്യമായി ബാധിക്കുന്നു. ഇത്തരത്തിൽ വളർന്നു നിൽക്കുന്ന പുല്ല് നശിപ്പിക്കാൻ ധാരാളം കെമിക്കലുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പുല്ല് കളയുക മാത്രമല്ല

ഒച്ചിനെയും കൊതുകിനെയുമെല്ലാം തുരത്താവുന്നതാണ്.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.