പുളിയും മുളകും ഉടഞ്ഞു കുഴഞ്ഞ അത്ഭുതം 👌🏻😍😋 നാവിൽ ഒന്ന് തൊട്ടാൽ മറക്കില്ല ഒരിക്കലും🤩😲 Puliyum Mulakum Udachathu Recipe Malayalam

Puliyum Mulakum udachathu recipe malayalam.!!!പുളിയും മുളകും ഉടച്ചത് ഇത് മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരം ആണ്, എന്താ എന്ന് ചോദിച്ചു കഴിഞ്ഞാൽ വലുതായി പറയാനൊന്നും ഉണ്ടാവില്ല, പക്ഷേ ഇതിന്റെ സ്വാദ് ഗംഭീരമാണ് ഒരിക്കലും ഇത് സ്വാധീർ ആരും മറക്കുകയില്ല. കപ്പയുടെ കൂടെയും അതുപോലെതന്നെ കാച്ചിലിന്റെ കൂടെ ഒക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഈ ഒരു തൊട്ടുകൂടാൻ..

ഉപ്പും മുളകും ഉടച്ചത് എന്നാണ് പറയുന്നത്, പക്ഷേ ഇതിനൊപ്പം ചേർന്ന് കുറച്ചു ചേരുവകൾ കൂടിയുണ്ട് അത് എന്തൊക്കെയാണ് എന്ന് നോക്കാം… അതിനായി ചെറിയ ഉള്ളിയാണ് ആദ്യം എടുക്കേണ്ടത്, ചെറിയ ഉള്ളി ഇടിച്ചെടുക്കുന്ന ഒരു കല്ലിലേക്ക് നന്നായി ഇടിച്ച് എടുക്കുക. ഇത് നന്നായിട്ട് ചതഞ്ഞതിന് ശേഷം, അതിലേക്ക് ആവശ്യത്തിന് പച്ചമുളക് ചേർത്ത് അതും ഒന്നിച്ച് എടുക്കുക. അതിന്റെ ഒപ്പം തന്നെ കുറച്ച് പുളിയും ചേർത്തു വേണം ഇടിച്ചെടുക്കേണ്ടത്, ഉപ്പും കൂടെ ചേർത്ത് ഇത് നന്നായിട്ട് ഇടിച്ചെടുത്ത് അതിനൊരു സ്പൂൺ കൊണ്ട് കലക്കി റെഡിയാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കുഴച്ചെടുക്കണം..

ഒപ്പം കുറച്ച് കറിവേപ്പില കൂടി ചേർക്കുന്നവരുണ്ട് കറിവേപ്പില ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കാം. വെളിച്ചെണ്ണയുടെ ആ സ്വാദിൽ ഇത് കറക്റ്റ് പാകത്തിന് കുഴഞ്ഞു വരുമ്പോൾ വരുന്ന ഒരു മണമുണ്ട്, ആ മണം മാത്രം മതി വായിൽ വെള്ളം ഊറി പോകുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.

അത്രയും സ്വാദും ഗുണവും ഉള്ള ഈ ഒരു ഉപ്പും മുളകും ഉടച്ചത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത് ഇഷ്ടമില്ലാത്ത ആരുമില്ല എന്നാൽ വലിയൊരു ഫൈവ് സ്റ്റാർ കറിയൊന്നുമല്ല ഒരു നാടൻ കുഞ്ഞ് കറിയാണിത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. video credits : Namboothiri’s kitchen by apsarapathirisseri

Rate this post

Comments are closed.