വീട്ടുമുറ്റത്ത് കാടുപിടിച്ച് റോസ് പൂക്കാൻ വീട്ടിലുള്ള ഇത് മാത്രം മതി.. റോസിന് വിനാഗിരി ഒഴിച്ചു കൊടുത്തു നോക്കൂ മുറ്റംനിറയെ പൂക്കൾ വിരിയുന്നത് കാണാം.!!

“വീട്ടുമുറ്റത്ത് കാടുപിടിച്ച് റോസ് പൂക്കാൻ വീട്ടിലുള്ള ഇത് മാത്രം മതി.. റോസിന് വിന്നാഗിരി ഒഴിച്ചുകൊടുത്തുനോക്കൂ മുറ്റംനിറയെ പൂക്കൾ വിരിയുന്നത് കാണാം” ചെടികൾ നട്ടുപിടിപ്പിക്കുവാൻ ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമാണ്. പ്രത്യേകിച്ചും പൂച്ചെടികൾ. മുറ്റം നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കണ്ണിനും മനസിനും കുളിർമയും ആനന്ദവുമേകുന്ന ഒരു കാഴ്ച തന്നെയാണ്.

പൂച്ചെടികളോടുള്ള താല്പര്യം മൂലം നഴ്സറികളിൽ നിന്നും എന്തിന് അറിയുന്ന വീടുകളിൽ പോയാൽ പോലും ഒരു കമ്പ് വാങ്ങിക്കൊണ്ടുവരുന്നവരായിരിക്കും മിക്ക ആളുകളും. ഇത്തരത്തിൽ ചെടികൾ നട്ടുവളർത്തുന്നവരുടെ മിക്കവരുടെയും പരാതിയാണ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇതിനുള്ള ഒരടിപൊളി പരിഹാരമാർഗം നമുക്കിവിടെ പരിചയപ്പെടാം.

നമ്മുടെ എല്ലവരുടെ വീട്ടിലും ഉള്ള സാധനമാണ് വിനാഗിരി. വിനാഗിരി ഉണ്ടെങ്കിൽ ഇനി നമ്മുടെ മുറ്റം നിറയെ പൂ വിരിയിക്കാൻ. ഈ ഒരു മാജിക് ലിക്വിഡ് ഉണ്ടെങ്കിൽ മുറ്റം നിറയെ പൂ വിരിയിക്കാനുള്ള ഒരടിപൊളി സൂത്രം ചെയ്യാവുന്നതാണ്. പല രീതികളും പരീക്ഷിച്ചു മടുത്തവർക്ക് ഈ ഒരു സൂത്രം ഏറെ ഉപകാരപ്രദമായിരിക്കും. തീർച്ചയായും ഈ ഒരു ടിപ്പ് നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.