1 കിലോ ചെമ്മീൻ 10 മിനിറ്റ് കൊണ്ട് ക്ലീൻ ആക്കാം. സംശയമുണ്ടോ? വീഡിയോ കണ്ടുനോക്കൂ.!! Prawns Easy Cleaning Tips

Prawns Easy Cleaning Tips : 1 കിലോ ചെമ്മീൻ 10 മിനിറ്റ് കൊണ്ട് ക്ലീൻ ആക്കാം. സംശയമുണ്ടോ? അടുക്കളജോലികളിൽ വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ് മീൻ വൃത്തിയാക്കുന്നത്. മറ്റുള്ള ജോലികളെക്കാൾ, പാചകം ചെയ്യുന്നതിനേക്കാൾ സമയം ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചെറിയ മീനുകളാണ് എങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട.

കൂടാതെ ചെമ്മീൻ ആണെങ്കിലും വൃത്തിയാക്കുവാൻ കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നു. കുറച്ചു സമയം ഇരുന്ന് ഇവ മുഴുവൻ വൃത്തിയാക്കിയെടുക്കുക കുറച്ചു ഭാരപ്പെട്ട ജോലി തന്നെയാണ്. അതുമാത്രമല്ല ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചില്ല എങ്കിൽ പല തരത്തിലുള്ള ദഹനപ്രശ്നങ്ങൾക്കും ഇവ കാരണമായേക്കാം. എന്നാൽ ഇനി മുതൽ എളുപ്പത്തിൽ ചെമ്മീൻ വൃത്തിയാക്കാം,

കൂടുതൽ സമയം നഷ്ടമാവുകയും ഇല്ല. ചെമ്മീൻ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. എല്ലാവരും ക്‌ളീൻ ചെയ്യുന്നതായിരിക്കും. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഈ ഒരു രീതിയിലൂടെ ചെമ്മീൻ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഈ ഒരു രീതിയിലൂടെ ഒരു കിലോ ചെമ്മീൻ പത്തു മിനിറ്റ് കൊണ്ട് ക്‌ളീൻ ചെയ്തെടുക്കാവുന്നതാണ്. പലരും പല രീതിയിൽ ആയിരിക്കും ഇത് ക്‌ളീൻ ചെയ്യുക.

അറിയാത്തവർക്ക് ഈ ഒരു രീതി വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.