പ്ലാസ്റ്റിക് ബോട്ടിലുകൾ കളയരുതേ.. ഇതറിഞ്ഞാൽ ഇനി നിങ്ങൾ പ്ലാസ്റ്റിക് ബോട്ടിലുകൾ കളയുകയേ ഇല്ല.!!

ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഒരുപാട് ചെടി വളർത്തുവാൻ ആഗ്രഹിക്കുന്നവരായിരിക്കുമല്ലോ ഒട്ടു മിക്ക ആളുകളും. പച്ചക്കറികളും പൂച്ചെടികളും അങ്ങനെ പലതരത്തിൽ. ചെടി വളർത്തുന്നതിനായി ചെടിച്ചട്ടികൾ വാങ്ങുക കുറച്ചു പണച്ചിലവുള്ള കാര്യം തന്നെയാണ്. എന്നാൽ ഒട്ടും പണച്ചിലവില്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് ചെടിച്ചട്ടി ഉണ്ടാക്കിയാലോ? ഇതിനായി നമ്മൾ വെറുതെ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ മതി.

ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉണ്ടെങ്കിൽ മനോഹരമായ ചെടി ചട്ടികൾ നിർമിക്കാം. മാത്രവുമല്ല ഇവയെല്ലാം നമുക്ക് വീടിനുള്ളിൽ അലങ്കാരവസ്തുക്കളായും ഉപയോഗിക്കാവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് പഴയ ആവശ്യമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകൾ ആണ്. ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ആവശ്യാനുസരണം കട്ട് ചെയ്തെടുക്കുക. അതിനുശേഷം ബോട്ടിലിന്റെ അടിഭാഗത്ത് ഹോളുകൾ ഉണ്ടാക്കുക. ഒരു കോട്ടൺ തുണിയും കുറച്ചു സിമന്റും എടുത്ത് സിമന്റിൽ കോട്ടൺ തുണി മുക്കി എടുക്കണം.

ഇത് ള്ള പ്ലാസ്റ്റിക് ബോട്ടിലുകളിലും ചുറ്റി വെച്ചശേഷം ഒരു ദിവസം ഉണങ്ങാൻ വെക്കണം. സിമന്റും ചെയ്യണം. മണലില്ല എങ്കിൽ അതിനു പകരം പാറപ്പൊടിയോ മറ്റോ ഉപയോഗിക്കാവുന്നതാണ്. ഒരു കപ് സിമന്റിനു ഒരു കപ് പാറപ്പൊടി എന്നാണ് കണക്ക്. ഈ ഈഎത്തിയിൽ മിക്സ് ചെയ്തശേഷം ബോട്ടിലിന്റെ എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക. കയ്യ് കൊണ്ട് തന്നെ ഷേപ്പ് ആക്കാവുന്നതാണ്. നമ്മുടെ താല്പര്യത്തിനനുസരിച്ചു ഇവക്ക് നിറം നൽകാവുന്നതാണ്.

ഈ ചെടിച്ചട്ടികൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി ANI GREEN LAND എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ANI GREEN LAND

Comments are closed.