റോസ് വേര് പിടിപ്പിക്കാം എളുപ്പവഴി.. ഉരുളക്കിഴങ്ങുണ്ടെങ്കിൽ റോസ് കാട് പോലെ വളർത്താം.!!

“റോസ് വേര് പിടിപ്പിക്കാം എളുപ്പവഴി.. ഉരുളക്കിഴങ്ങുണ്ടെങ്കിൽ റോസ് കാട് പോലെ വളർത്താം” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ

മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. അതുകൊണ്ട് തന്നെ എവിടെ പോയാലും റോസ് ചെടികൾ വാങ്ങി കൊണ്ട് വരുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിൽ റോസ് കമ്പുകൾ എംകിട്ടുമ്പോൾ പലർക്കും ഉള്ള പരാതിയാണ് നമ്മളത് വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ പിടിക്കുന്നില്ല എന്നത്.

അതിനുള്ള ഒരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇനി റൂട്ടിംഗ് ഹോർമോൺ കടയിൽ നിന്നും വാങ്ങേണ്ട., നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ റോസ് വേരുപിടിപ്പിക്കാമെന്ന് മാത്രമല്ല റോസ് കാടുപോലെ വളരുകയും ചെയ്യും. ഉരുളക്കിഴങ്ങ് കൊണ്ട് റൂട്ടിംഗ് ഹോർമോൺ എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും സംശയം ആയിരിക്കുമല്ലേ.. കൂടുതൽ മനസിലാക്കുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.