
5 മിനുട്ടിൽ കിടിലൻ വിഭവം ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയുള്ളൂ.!! Potato Rava Snack Recipe Malayalam
Potato Rava Snack Recipe Malayalam : റവയും ഉരുളക്കിഴങ്ങും വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ ഈ കിടിലൻ വിഭവം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് വളരെയധികം ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാ എന്ന് താഴെ വിശദമായി പറയുന്നുണ്ട്.
- Potato – 1 large (about 175g)
- Rava – ½ cup
- Milk- ½ cup
- Egg – 1
- Yeast – ½ tsp
- Rice flour – 2 tbsp
- Green chilli – to taste
- Pepper powder – to taste
- Coriander leaves – a small bunch
- Kasuri methi – a little
- Chilli flakes – to taste
- Salt – to taste
- Oil – to fry
തയ്യാറാക്കുന്ന വിധം എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ. ഈ റെസിപ്പി ഇന്ന് തന്നെ നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. വീഡിയോ ഇഷ്ടമായാൽ ചാനൽ ലൈക്ക് ചെയ്യുവാനും സബ്സ്ക്രൈബ് ചെയ്യുവാനും മറക്കല്ലേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ.. Video Credit : Mia kitchen
Comments are closed.