ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ പൊരിച്ച പൊറോട്ടയും 👌🏻😋 ബീഫ് കറിയും, കിടിലൻ കോമ്പോ 🤩Porotta beef | Beef curry | Variety Porotta Beef recipe

ക്രിസ്മസ് കാലം ആയി ഇനി വിഭവങ്ങളുടെ പൂരക്കാലമാണ്, ഈ ഒരു ഫെസ്റ്റിവൽ സമയത്ത് ഏറ്റവും രുചികരമായി വിഭവങ്ങൾ തയ്യാറാക്കാനുള്ള മത്സര ഓട്ടത്തിലാണ് എല്ലാവരും, വളരെ രുചികരമായ ഒരു വിഭവം നമുക്കിനി തയ്യാറാക്കി എടുക്കാം.. ഈ വിഭവം തയ്യാറാക്കാൻ ആകെ വേണ്ട സമയം സാധാരണ പൊറോട്ട ഉണ്ടാക്കാൻ ഇരുപത് മിനുട്ടാണ് സാധാരണ പൊറോട്ട ഉണ്ടാക്കുന്നതിന്റെ പകുതി സമയം മതി, കാരണം

അത്രയും എളുപ്പത്തിലാണ് ഇത് കുഴച്ചെടുക്കുന്നത് ഒപ്പം കഴിക്കാൻ പൊറോട്ടയുടെ സ്വന്തം കൂട്ടുകാരനായ ബീഫിനെയും ഒപ്പം കൊണ്ടുവരാം. ബീഫ്ന കൊണ്ട് നല്ലൊരു അടിപൊളി റെസിപ്പി ആണ് ഇന്ന് തയ്യാറാക്കുന്നത് നല്ലൊരു ബീഫ് കറി അത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്നുണ്ട്… ബീഫ് കറി തയ്യാറാക്കുന്നതിന്റെ വിശദമായ വീഡിയോ നിങ്ങൾക്കിവിടെ കാണാവുന്നതാണ്… പൊരിച്ച പൊറോട്ട

എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം, മൈദയിലേക്ക്മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും എണ്ണ ഒഴിച്ച് ആവശ്യത്തിനു വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് മാറ്റിവെച്ചതിനുശേഷം സാധാരണ പൊറോട്ടക്കൊക്കെ കൈ കൊണ്ട് കുഴച്ചു, പരത്തി അതിനെ ഒരു കത്തി കൊണ്ട് നീളത്തിൽ മുറിച്ചതിനുശേഷം നന്നായിട്ടൊന്ന് ചുരുട്ടിയെടുക്കുക

ചുരുട്ടി കഴിഞ്ഞാൽ ഒന്ന് പരത്തിയെടുക്കാൻ ശേഷം സാധാരണ പൊറോട്ട പോലെ ദോശ കല്ലില്‍ വെച്ച് രണ്ടു സൈഡും മൊരിച്ചെടുക്കുക, ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് ആ എണ്ണയിലേക്ക് പൊറോട്ട ഇട്ടു നന്നായിട്ട് വറുത്ത് കോരിയെടുക്കുക വളരെ രുചികരമാണ് ഈ പൊറോട്ട…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : mrs chef

Rate this post

Comments are closed.