ഇത് നിങ്ങൾ ഇതുവരെ ഇങ്ങനെ കഴിച്ചിട്ടുണ്ടാവില്ല 😍👌🏻 ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് കഴിച്ച് നോക്കണം 👌🏻😋😋 Pori Recipies Evening Snacks

വളരെ വ്യത്യസ്തമായ ഒരു മധുര പലഹാരം ആണ് ഇത് ..ഇങ്ങനെ ഇതുവരെ കഴിച്ചു കാണില്ല… അത്രയും രുചികരമായ ഒരു ചവ്വരി കൊണ്ടുള്ള മധുരമാണ് തയ്യാറാക്കുന്നത്, ചൗഅരി വെച്ച് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്, പായസത്തിൽ ഇടുകയും, അതുപോലെതന്നെ ചൗരി വച്ചിട്ട് പലതരം പുഡ്ഡിംഗ്ഒക്കെ തയ്യാറാക്കാറുണ്ട്.. പക്ഷേ ഇന്നത്തെ ഈ വിഭവം വളരെ വ്യത്യസ്തമായ ഒരു മധുരപരമാണിത്, ഇതു തയ്യാറാക്കുന്നതിനായിട്ട്

ആദ്യം ചെയ്യേണ്ടത് കുറച്ച് വെള്ളത്തിൽ ചൗഅരി ഇട്ട് കുതിർത്ത് മാറ്റിവയ്ക്കുക….. കുതിർത്ത്ചൗരിയിലെ വെള്ളം മുഴുവനായി കളഞ്ഞതിനുശേഷം ഒരു പാൻ വെച്ചു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായിട്ട് വറുത്തെടുക്കുക. വറുത്തെടുത്തുകഴിഞ്ഞാൽ പിന്നെ ഇത് മാറ്റി വയ്ക്കുക, നല്ല വെള്ള നിറത്തിൽ തന്നെ വറുത്തു കിട്ടുന്നതായിരിക്കും, ഈ സമയത്ത് ചീനച്ചട്ടി നന്നായിട്ട് അടച്ചു വയ്ക്കാൻ ശ്രമിക്കുക,

അല്ല എന്നുണ്ടെങ്കിൽ ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്…. വറുത്തു മാറ്റിയശേഷം പഞ്ചസാര ചേർത്ത്, പഞ്ചസാര നന്നായിട്ട് കാരമൽ ചെയ്തെടുക്കാൻ ശ്രമിക്കുക.. അതിലേക്ക് ആവശ്യത്തിന് പാൽ കൂടെ ചേർത്ത് വീണ്ടും എടുത്തു കഴിഞ്ഞിട്ട് അതിലേക്ക് വെണ്ണ ചേർത്ത്കൊടുക്കാം…. ഇത് നന്നായിട്ട് കുറുകി വരുന്ന സമയത്തു അതിലേക്ക് വറുത്തു വെച്ചിട്ടുള്ള ചൗഅരി ചേർത്ത് നന്നായി മിക്സ് ചെയ്ത്

യോജിപ്പിക്കുക, ഇത്രയേ ഉള്ളൂ പണി പക്ഷേ വളരെ ഹെൽത്തിയും നല്ല രുചികരവുമായ ഒരു സ്വീറ്റ്ആണിത് എല്ലാവർക്കും ഒത്തിരി അധികം ഇഷ്ടപ്പെടുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… Video credits : Amma Secret Recipes

Rate this post

Comments are closed.