എജ്ജാതി ഫീൽ.. “പൊന്നോല തുമ്പി.. പൂവാലി തുമ്പി” ഗാനത്തിന് അടിപൊളി കവർ സോങ്ങുമായി അഖിൽ അൽഫോൻസ്.!! Ponnola Thumbi cover song

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താരയുമാണ്. ഈ ചിത്രത്തിലെ മനോഹരമായ ഗാനം പൊന്നോല തുമ്പി.. പൂവാലി തുമ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ്, കെ.എസ്. ചിത്രയും ആണ്.

  • film : mazhavillu
  • Directed by- Dinesh Babu
  • Music : Mohan sithara
  • lyrics : Kaithapram
  • Singers : K J Yeshudas, K S Chithra
  • Year : 1998

പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
നീയില്ലെങ്കില്…ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ…
നീയില്ലെങ്കില്…സ്വപ്നം പോലും…മിന്നല് കതിരുകളായ്…പോയേനേ…
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…

അന്നൊരു നാളില്..നിന്നനുരാഗം…പൂ പോലെ എന്നെ തഴുകി…
ആ കുളിരില് ഞാന്…ഒരു രാക്കിളിയായ്…അറിയാതെ സ്വപ്നങ്ങള് കണ്ടു….
മിഴികള് പൂവനമായ്…അധരം തേന്കണമായ്…
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം…
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…

Comments are closed.