പ്ലാവ് നിറയെ കായ്ക്കുവാൻ ഇതൊന്നു പരീക്ഷിക്കൂ.. പ്ലാവ് ഇനി വേരുമുതൽ കായ്ക്കും.!!

“പ്ലാവ് നിറയെ കായ്ക്കുവാൻ ഇതൊന്നു പരീക്ഷിക്കൂ.. പ്ലാവ് ഇനി വേരുമുതൽ കായ്ക്കും” നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളാണ് മാങ്ങയും ചക്കയും എല്ലാം. നമ്മുടെ വീട്ടിൽ ഒരു മാവോ പ്ലാവോ എങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ്

മാവും പ്ലാവും പൂക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇവ പൂവിടാൻ തുടങ്ങും. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള പരാതിയാണ് നമ്മുടെ വീടുകളിൽ ഉള്ള പ്ലാവ് പൂക്കുന്നില്ല പൂത്താൽ തന്നെ അത് കൊഴിഞ്ഞു ശരിയായ രീതിയിൽ കായ്ക്കുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ പ്ലാവ് നിറയെ കായ്കൾ ഉണ്ടാകുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

മാത്രവുമല്ല പലപ്പോഴും ചക്ക ഉണ്ടാകുന്നത് മുകൾ ഭാഗത്തായിരിക്കും അങ്ങനെ വരുമ്പോൾ നമുക്ക് ചക്ക കിട്ടുകയും ഇല്ല. ചക്ക താഴെ കായ്ക്കുന്നതിനും ഈ ഒരു കാര്യം മാത്രം ചെയ്‌താൽ മതി. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്ലാവ് നടുമ്പോൾ സൂര്യപ്രകാശം ഉള്ള ഭാഗങ്ങളിൽ മാത്രം നടുക. പൊതുവെ ആരും പ്ലാവിന് വളം ഇടാറില്ല. എന്നാൽ നല്ല രീതിയിൽ അവയ്ക്കാവശ്യമായ വളവും വെള്ളവും നൽകുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ വിളവ് ലഭിക്കുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.