പൈപ്പ് വെള്ളത്തിലെ ക്ലോറിൻ കളഞ്ഞ്, മുടി ഒട്ടും കൊഴിയാതെയിരിക്കാൻ എല്ലാ വീട്ടിലും ഉള്ള ഈ ഇല മതി.!!

ഇന്നത്തെ കാലത്ത് ശുദ്ധജലം ലഭ്യമാക്കുക വളരെ പ്രയാസമായി മാറിയിരിക്കുകയാണ്. കിട്ടാക്കനി എന്ന് തന്നെ പറയാം. കിണറുകളിൽ പോലും ക്ലോറിൻ കലർന്ന വെള്ളമാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിലുള്ള വെള്ളത്തിൽ ധാരാളം രാസവസ്തുക്കളും മറ്റും അടങ്ങിയിരിക്കുന്നു. ഈ വെള്ളം ഉപയോഗിക്കുന്നത് മനുഷ്യർക്കും ചെടികൾക്കും മറ്റു ജീവജാലങ്ങൾക്കും ഒന്നും നല്ലതല്ല.

മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാമെങ്കിലും ഒരു പ്രധാനപ്പെട്ട കാരണം നമ്മൾ ഉപയോഗിക്കുന്ന കഠിനമായ വെള്ളം, അല്ലെങ്കിൽ ക്ലോറിൻ വെള്ളം തന്നെയാണ്. വെള്ളത്തിലെക്ലോറിൻ വളരെ എളുപ്പം ഇല്ലാതാക്കുന്നതിനുള്ള ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കുളിക്കുന്ന വെള്ളത്തിലെ ക്ലോറിൻ കളയുന്നതിനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം നിറക്കുക.

നല്ലതു പോലെ ക്‌ളീൻ ആക്കിയ ചിരട്ട അതിലിട്ടു വെക്കുക. തലേദിവസം വെച്ച് പിറ്റേ ദിവസം ആണ് ഇത്തരത്തിൽ ചിരട്ട ഇട്ടുവെച്ച വെള്ളം ഉപയോഗിക്കുന്നത് എങ്കിൽ ക്ലോറിന്റെ അംശം ഭൂരിഭാഗവും ഈ വെള്ളത്തിൽ നിന്നും പോകുന്നതായിരിക്കും. നല്ലതുപോലെ കഴുകിയെടുത്ത വാഴയില ഈ വെള്ളത്തിലിട്ടു വെക്കുകയാണെങ്കിലും ക്ലോറിന്റെ അംശം ഒരു മണിക്കൂറിനുള്ളിൽ തന്നെ പോകുന്നതാണ്. പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുവാൻ

പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.