തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം നിമിഷനേരം കൊണ്ട്; ആരും ഇത് അറിയാതെ പോകല്ലേ.!! Pillow Cleaning tricks

Pillow Cleaning tricks : നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്.

വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് ചെയ്യാൻ വെക്കുക.

ഇത് വാഷിംഗ്‌ മെഷിനിൽ ഇട്ടു ഒന്നൂടി കഴുകിയെടുക്കാവുന്നതാണ്. എങ്ങനെയാണ് എളുപ്പത്തിൽ തലയിണ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Pillow Cleaning tricks

  1. Check Care Labels:
    Always start by reading the care labels on your pillows for specific washing instructions based on the pillow type.
  2. Pre-Treat Stains:
    Spray any visible stains (such as sweat or saliva marks) with hydrogen peroxide or a laundry stain remover. Let it sit for about 15–30 minutes before washing.
  3. Machine Washing:
    • Wash two pillows at a time to keep your washing machine balanced.
    • Use warm water on a gentle cycle with regular detergent.
    • Add an extra rinse cycle to thoroughly remove detergent residue.
  4. Use Baking Soda and Vinegar:
    Add baking soda to the wash for deodorizing and replace fabric softener with vinegar to naturally soften pillows.
  5. Drying Pillows:
    • Use a dryer on low to medium heat.
    • Toss in dryer balls or clean tennis balls to keep the filling from clumping and maintain fluffiness.
    • Dry pillows completely to avoid mold or mildew (check for any dampness and dry in increments if needed).
  6. Sunshine Boost:
    After washing, place pillows in the sun for 15 to 30 minutes on each side. Sunlight naturally disinfects and helps remove odors.
  7. Special Care for Memory Foam:
    Avoid machine washing. Instead, hand wash with lukewarm water and gentle detergent, squeeze excess water without wringing, and air dry flat in a ventilated area out of direct sunlight.
  8. Use Pillow Protectors:
    Protectors reduce stains and dirt; wash these regularly instead of the pillow itself to extend pillow life.

നെയിൽ കട്ടർ കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ.!! എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും; ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!

Pillow Cleaning tricks