മതിൽ പച്ച ഒരു തണ്ടിന് 300 രൂപ മുതൽ.. ഇനി ആരും ഇത് പറിച്ചു കളയേണ്ട.. ഈ ചെടി നിസാരക്കാരനല്ല.. പാഴ്ച്ചെടിയായി ഇനി ആരും ഇത് പറിച്ചുകളയല്ലേ.!! Pilea microphylla

Pilea microphylla : “മതിൽ പച്ച ഒരു തണ്ടിന് 300 രൂപ മുതൽ.. ഇനി ആരും ഇത് പറിച്ചു കളയേണ്ട.. ഈ ചെടി നിസാരക്കാരനല്ല.. പാഴ്ച്ചെടിയായി ഇനി ആരും ഇത് പറിച്ചുകളയല്ലേ” നമ്മുടെ ചുറ്റുവട്ടതായി പല തരത്തിലുള്ള സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. പാടത്തും പറമ്പിലും ധാരാളമായി വളർന്നു നിൽക്കുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഉദ്യാനസസ്യങ്ങളിൽ പ്രധാനികളായ മാറിയിരിക്കുകയാണ്.

തൊടിയിൽ നിന്നും മാറി ഇവ സൈറ്റുകളിൽ വില്പനക്കെത്തുമ്പോഴോ നല്ല വില കൊടുത്തു തന്നെ വാങ്ങേണ്ടതാണ് വരും. അത്തരത്തിൽ ഒരു സസ്യമാണ് മതിൽപ്പച്ച എന്ന് പൊതുവെ അറിയപ്പെടുന്ന നമ്മുടെ നാട്ടിൻപുറങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്ന ഈ സസ്യം. പൈലിയ മൈക്രോഫില്ല എന്ന പേരിലാണ് ആമസോൺ പോലുള്ള സൈറ്റുകളിൽ ഇവ അറിയപ്പെടുന്നത്. നമ്മുടെ മതിലുകളിലും മറ്റുമായി ധാരാളമായി കണ്ടുവരുന്ന ഈ സസ്യത്തിന്റെ

ആമസോണിൽ ഉള്ള വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഈ ഒരു ചെടിയുടെ ഏറ്റവും ചെറിയ തയ്യിനു ആമസോണിൽ വില 300 രൂപ മുതൽ ആണ്. ഇൻഡോർ പ്ലാന്റ്സ് ആയും മുറ്റത്തു വളർത്തുവാനും അതുപോലെ ഹാങ്ങിങ് പ്ലാന്റ്സ് ആയും ഈ സസ്യം വളർത്താവുന്നതാണ്, നമ്മുടെ മതിലിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഈ സസ്യം ഇനി ആരും പറിച്ചു കളയേണ്ട. യാതൊരു പരിചരണവും കൂടാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ഇവ വളർത്തുകയും ചെയ്യാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.