നിങ്ങളുടെ ഫോണിൽ ഓൺ ആയിരിക്കുന്ന ഈ സെറ്റിംഗ്സ് എത്രയും പെട്ടന്ന് ഓഫ് ആക്കുക 😱😱 ഇല്ലെങ്കിൽ പണി പാളും.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ആൻഡ്രോയിഡ് ഫോണുകളായിരിക്കും ഒരുവിധം ആളുകളുടെയും കൈവശം ഉണ്ടായിരിക്കുക. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുകയാണ്. കോവിഡ് വൈറസിന്റെ വ്യാപനം മൂലം ഓൺലൈൻ ക്‌ളാസുകൾ തുടങ്ങിയ സാഹചര്യത്തിൽ കുട്ടികൾ വരെ മൊബൈലുകൾ ഉപയോഗിക്കുന്നവരായി മാറി.

കുട്ടികൾ ഓൺലൈൻ ക്ലാസുകളിലും മുതിർന്നവരാണെങ്കിലോ സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഉപയോഗിച്ചും മിക്ക സമയവും ഫോൺ ഉപയോഗിക്കുന്നുണ്ടായിരിക്കും. മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മൾ ഫോണുകളിൽ ഗെയിം, മറ്റു ആപ്പുകൾ തുടങ്ങിയവയും ഇൻസ്റ്റാൾ ചെയ്യാറുണ്ട്.

ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പലപ്പോഴും നമ്മുടെ ഇമെയിൽ ഐഡിയുമായി സൈൻ ഇൻ ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും നമ്മുടെ സുരക്ഷയെ ബാധിക്കുന്നതാണ്. കൂടാതെ ഗെയിം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഇടയ്ക്കിടെ നോട്ടിഫിക്കേഷൻ വരുന്നും ഉണ്ടായിരിക്കും. ഇത് നമ്മുടെ ഫോണിന്റെ ചാർജ് കുറയുന്നതിന് കാരണമാകും. നെറ്റില്ലെങ്കിലും ഇത് സംഭവിക്കുന്നതാണ്. ഇതൊഴിവാക്കാൻ

ചെയ്യേണ്ട കാര്യങ്ങളറിയാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Arlin Vlogger Tech എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.