ഈ 8 മണ്ടത്തരങ്ങൾ ചെയ്യുന്നത് കൊണ്ടാണ് ഫോൺ ചാർജ് പെട്ടെന്ന് തീരുന്നത്.. ഈ 8 കാര്യം ഒഴിച്ചാൽ ഫോൺ ചാർജ് പെട്ടെന്ന് തീരില്ല.. 100 % റിസൾട്ട്.!!

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഓൺലൈൻ ക്ലാസുകൾ വ്യാപകമായിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഫോണിന്റെ ഉപയോഗം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. ഫോൺ ചാർജ്, ഫോൺ സ്റ്റോറേജ് തുടങ്ങിയവയെല്ലാം ഒരു ഫോണിന്റെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. നമ്മളൊരു ഫോൺ വാങ്ങുമ്പോൾ ആദ്യം നോക്കുക സ്റ്റോറേജ് കപ്പാസിറ്റി, ബാറ്ററി ബാക്കപ്പ്

തുടങ്ങിയവയായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഫോണിനെ സംബന്ധിച്ചു ബാറ്ററി ബാക്കപ്പ് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നമ്മൾ ദൂരയാത്ര പോകുമ്പോഴും അതുപോലെ ഏതെങ്കിലും തരത്തിലുള്ള മാറ്റത്യാവശ്യ സമയങ്ങളിലും ആയിരിക്കും ഫോൺ ബാറ്ററി കഴിയുന്നത്. ഇത് പലപ്പോഴും നമുക്ക് കൂടുതൽ ബുദ്ധിമുട്ട് നൽകുകയാണ് ചെയ്യുന്നത്.


പണ്ടുള്ള ഫോണുകളെ അപേക്ഷിച്ചു ഇന്നത്തെ സ്മാർട്ട് ഫോണുകൾക്ക് ബാറ്ററി കപ്പാസിറ്റി വളരെയധികം കൂടുതലാണ്. എന്നാൽ നമ്മൾ ചെയ്യുന്ന ചില മണ്ടത്തരങ്ങൾ തന്നെയാണ് ഇത്തരത്തിൽ ചാർജ് കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം. നമ്മൾ പലപ്പോഴും ഫോണിന്റെ ഓട്ടോ റൊട്ടേറ്റ് എന്ന ഓപ്ഷൻ ഓൺ ചെയ്തിടാറുണ്ട്. എന്നാൽ ഇത് പലപ്പോഴും ചാർജ് പെട്ടെന്ന് തന്നെ കുറക്കുവാൻ കാരണമാകുന്നു. അതുപോലെ തന്നെ ഓട്ടോ ബ്രൈറ്റ്നെസ് എന്ന ഓപ്ഷനും.

“ഈ 8 മണ്ടത്തരങ്ങൾ ചെയ്യുന്നത് കൊണ്ടാണ് ഫോൺ ചാർജ് പെട്ടെന്ന് തീരുന്നത്” കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Azzi Adoor എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.