ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല.!!

നമ്മളിൽ ഒട്ടുമിക്ക ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരായിരിക്കും അല്ലെ.. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരുടെ കയ്യിൽ വരെ സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കും. ഈ ലോക്ക് ഡൌൺ കാലത്ത് പ്രത്യേകിച്ചും. എന്നാൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശ്നമായിരിക്കും ഫോണിലെ സ്റ്റോറേജ് ഫുൾ ആകുന്നത്.

നമ്മൾ ഏതെങ്കിലും വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുക്കുമ്പോഴോ അതുപോലെ തന്നെ ഏതെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആയിരിക്കും സ്റ്റോറേജ് ഫുൾ എന്ന നോട്ടിഫിക്കേഷൻ നമ്മുടെ ഫോണുകളിൽ കാണിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ പലപ്പോഴും നമുക്ക് താല്പര്യമുള്ള ആപ്പോ വീഡിയോ, ഫോട്ടോ ഒന്നും തന്നെ നമ്മുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുകയില്ല.


ഇത് ചിലപ്പോൾ നമ്മളെ നിരാശരാക്കുകയാണ് ചെയ്യാറുള്ളത്. ഇതിനുള്ള പ്രധാന കാര്യം നമ്മൾ പൊതുവെ ഏതെങ്കിലും അപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ എന്ന ഓപ്ഷൻ ഡയറക്റ്റ് ആയി ക്ലിക്ക് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് തികച്ചും തെറ്റാണു. ഇതിനു പകരം ചെയ്യേണ്ടത് സെറ്റിംഗ്സ് എടുത്ത ശേഷം നമ്മൾ അൺ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പ് എടുത്ത് അതിലെ ക്ലിയർ ക്യാച്ചെ ക്ലിയർ ഡാറ്റ ചെയ്യണം.

എങ്കിൽ മാത്രമേ നമ്മുടെ ഫോണിൽ നിന്നും ആ ആപ്പ് മുഴുവനായും ഡിലീറ്റ് ആക്കുവാൻ സാധിക്കു. കൂടുതൽ വിശദമായി മനസിലാക്കുവാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Azzi Adoor എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.