നിങ്ങളുടെ ഫോൺ പെട്ടന്ന് ചൂടാവുന്നുണ്ടോ? എങ്കിൽ ഈ തെറ്റ് ഒരിക്കലും ആവർത്തിക്കരുത്.!!

നമ്മുടെ വിവരസാങ്കേതിക വിദ്യ വളരെയധികം ഉയർന്നു വന്നിരിക്കുന്ന ഒരു കാലഘട്ടമാണിത്. പണ്ടുകാലത്തേതിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രവിദ്യ വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടം യന്ത്രയുഗം ആണെന്ന് തന്നെ പറയാം. നമ്മുടെ ശാസ്ത്രലോക വർധനവിന്റെ ഫലമായി പല തരത്തിലുള്ള സാങ്കേതിക ഉപകരണങ്ങൾ നിലവിലുണ്ട്. അതിൽ ഒന്നാണ് മൊബൈൽ ഫോണുകളുടെ ഉപയോഗം. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്.

ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്നത്തെ ആശയവിനിമയം എന്തിനു ക്ലാസുകൾ വരെ മൊബൈലിലൂടെയും മറ്റുമാണ്. അതിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളുടെ കയ്യിലും മൊബൈൽ ഫോണുകൾ ഉണ്ടായിരിക്കും. മൊബൈൽ ഫോൺ കൊണ്ടുള്ള നമുക്ക് വളരെയധികം ഉപകാരപ്രദമായ ഒരു ഫീച്ചറാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വളരെയധികം നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് ഫോൺ പെട്ടെന്ന് ചൂടാകുന്നത്. ഇതൊഴിവാക്കുന്നതിനുള്ള 10 ടിപ്പുകളാണ് മുകളിലുള്ള വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്. ആദ്യം തന്നെ ചെയ്യേണ്ട ഫോണിലെ ബാക് കവർ ഊരിമാറ്റുക എന്നതാണ്. ഫോണിന്റെ ഉള്ളിലെ ചൂട് ജെനെററ്റ് ചെയ്യുന്നത് പ്രൊസസർ ഓവർ ആയി വർക്ക് ചെയ്യുമ്പോഴാണ്. ഈ ഹീറ്റ് ഫോണിന്റെ ബാക് ഭാഗം വഴിയാണ് പുറന്തള്ളുന്നത്. കവറിട്ടാൽ ഹീറ്റ് പുറന്തള്ളുന്നതിനു പ്രയാസം അനുഭവപ്പെടും.

ഓവർ ഹീറ്റിങ് ഒഴിവാക്കുന്നതിനായി ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tech 4 Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Tech 4 Malayalam

Comments are closed.