Phone Charging Tips : നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ എല്ലാവരെയും അലോസരപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഫോൺ ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നത്.
ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകളും സമയം ചിലവഴിക്കുന്നത് ഫോണിലായിരിക്കും അല്ലെ.. കൂടുതൽ നേരത്തെ ഉപയോഗവും അതോടൊപ്പം ഇന്റർനെറ്റ് സാന്നിധ്യവും ചാർജ് പെട്ടെന്ന് തീരാൻ കാരണമാകാറുണ്ട്. എന്നാൽ ചാർജിങ്ങിനായി കുത്തി വെച്ചാൽ ഒരുപാടു സമയം വേണ്ടിവരുന്നത് നമ്മളെ ദേഷ്യപ്പെടുത്താറുണ്ട്.
ഇതിനുള്ള പരിഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ ഫോണിലെ ഈ സീക്രെട് ടിപ്സ് അറിഞ്ഞിരുന്നാൽ ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും. അത് എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന അറിവാണിത്. നിങ്ങളും ഇതുപോലെ നിങ്ങളുടെ ഫോണിൽ ചെയ്തു നോക്കൂ.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arlin Vlogger Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Phone Charging Tips Video Credit : Arlin Vlogger Tech
Phone Charging Tips
Here are some phone charging tips to help you charge your phone efficiently and safely:
Charging Speed Tips
- Use a wall charger: Charging your phone from a wall outlet is generally faster than charging it from a computer or laptop.
- Use a fast charger: If your phone supports fast charging, use a fast charger to charge your phone quickly.
- Avoid using your phone while charging: Using your phone while it’s charging can slow down the charging process.
- Close unnecessary apps: Closing unnecessary apps can help your phone charge faster by reducing power consumption.
Battery Health Tips
- Avoid overcharging: Try to keep your phone’s battery level between 20% and 80% charged if you’re not going to use it for an extended period.
- Avoid deep discharging: Avoid letting your phone’s battery completely drain to 0% on a regular basis.
- Keep your phone cool: High temperatures can affect your phone’s battery health, so try to keep it cool while charging.
- Update your phone’s software: Keeping your phone’s software up to date can help improve battery life and charging efficiency.
Safety Tips
- Use a genuine charger: Use a genuine charger and cable to avoid any potential safety risks.
- Avoid cheap or counterfeit chargers: Cheap or counterfeit chargers can be dangerous and may cause damage to your phone or even start a fire.
- Monitor your charging time: Don’t leave your phone charging for extended periods, especially overnight.
- Be cautious of overheating: If your phone is getting too hot while charging, unplug it and let it cool down.
By following these tips, you can help extend the life of your phone’s battery, charge your phone more efficiently, and stay safe while charging.