ഈ സസ്യത്തിന്റെ പേര് അറിയാമോ.. കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ഒരു അത്ഭുതസസ്യം, ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ [വീഡിയോ]

ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക്, തീട്ടപ്ലാവില, പെരുക്കിഞ്ചെടി, പെരുകിലം, പെരുവലം, പെരിയാലം, വട്ടപ്പലം, മയൂരജഘ്ന എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് ഇത്. പൊതുവെ എല്ലാവരും ഈ സസ്യത്തെ പെരിങ്ങലം എന്നാണ് പറയുന്നത്. നിങ്ങളുടെ നാട്ടിൽ ഇതിനെ വിളിക്കുന്ന പേര് പറയൂ..

ഒരൊറ്റ വേര് കൊണ്ട് ഒരു പ്രദേശം മുഴുവൻ വ്യാപിക്കുന്നു എന്ന ഈ സസ്യത്തിന്റെ പ്രത്യേകത ആണ് ഈ സസ്യത്തിന് ഒരുവേരൻ എന്ന പേര് ലഭിക്കുന്നതിനുള്ള പ്രധാന കാരണം. ഈ സസ്യത്തിന്റെ ഇലയും വേരും ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭാഗങ്ങളാണ്. മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ ഉള്ള പൂക്കൾ ഇവയിൽ കാണപ്പെടുന്നു. ഹോമിയോപതി ആയുർവേദം, അലോപ്പതി തുടങ്ങിയ ചികിത്സയിലെല്ലാം തന്നെ ഈ സസ്യം ഉപയോഗിക്കുന്നുണ്ട്.


പ്രസവനന്തരമുള്ള ചികിത്സക്ക് നല്ലൊരു പ്രാധാന്യം ഈ ഒരു സസ്യത്തിനുണ്ട്. വിരയിളക്കാൻ ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഈ ഒരു സസ്യത്തിന് രോഗാണുക്കളെ നീക്കം ചെയ്യുന്നതിനുള്ള കഴിവുണ്ട്. പെരിങ്ങലം ആൻറിവൈറസ് ആയി ഉപയോഗിക്കാം. ഈ സസ്യത്തിന്റെ തളിരിലയും വേരും കഴിക്കുന്നത് രക്തത്തിലെ കൗണ്ട് കൂട്ടുന്നതിന് സഹായിക്കുന്നു. പഴയ തലമുറയുടെ ദൈനംദിന ജീവിതത്തിലെ ഭാഗം തന്നെയായിരുന്നു ഈ ഒരു സസ്യം.

എന്നാൽ ഇന്നത്തെ തലമുറക് അപൂർവം ചില ആളുകൾക്ക് മാത്രമേ ഈ ഒരു സസ്യത്തെ കുറിച്ച് അറിയുകയുള്ളൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.