ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.. ഇനി പേര ചുവട്ടിൽ നിന്നും കായ്ക്കും.!!

പേരക്ക എന്ന് കേൾക്കുമ്പോൾ ഒട്ടു മിക്ക ആളുകളും അതിനെ ഒരു സാധാരണ പഴമയാണ് കണക്കാക്കാറുള്ളത്. എന്നാൽ ഇനി ഇതിനെ ഒരു സാധാരണ പഴമെന്ന രീതിയിൽ തള്ളിക്കളയല്ലേ.. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഫലമാണ് പേര. ദിവസത്തിൽ ഒരു പേരക്കായ എങ്കിലും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്ന് വിദഗ്ദർ പറയുന്നു.

വളരെയധികം പോഷകഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി നല്കുന്നതിനോടൊപ്പം തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കുവാനും അർബുദത്തിനും പേര ഉത്തമമാണ്. കൊളസ്‌ട്രോൾ കുറക്കുവാനും ഇവ സഹായിക്കുന്നു. കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും കണ്ടുവന്നിരുന്ന ഒന്നാണ് പേര.


എന്നാൽ ഇപ്പോൾ മിക്ക വീടുകളിലും ഇവ ഇല്ല. ഒട്ടുമിക്ക ആളുകളും പേരക്കായ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. പേര മരം ഉണ്ടെങ്കിലും അത് കളിക്കുന്നില്ല എന്ന പരാതി ഉള്ളവരും നിരവധി. പേര വീട്ടിൽ വെച്ച് പിടിപ്പിക്കണം എന്ന ആഗ്രഹം ഉള്ളവർക്കും അതുപോലെ പേര കായ്ക്കുന്നില്ല എന്ന പരാതി ഉള്ള ആളുകൾക്കും ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. തീർച്ചയായും കണ്ടു നോക്കൂ..

ഇങ്ങനെ ചെയ്താൽ പേര ചുവട്ടിൽ നിന്നും കായ്ക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.