തടി കുറക്കാനും രോഗപ്രതിരോധ ശേഷിക്കും കർപ്പൂര തുളസി ചായ..

“തടി കുറക്കാനും രോഗപ്രതിരോധ ശേഷിക്കും കർപ്പൂര തുളസി ചായ” നിങ്ങളുടെ പ്രഭാതാദിനചര്യ നിങ്ങളുടെ ഒരു ദിവസത്തെ ജീവിതത്തെ സാരമായി തന്നെ ബധിക്കുന്നുണ്ട്. ആരോഗ്യകരമായ ഒരു ദിനചര്യ ആണ് നിങ്ങൾ രാവിലെ പിന്തുടരുന്നത് എങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കും. അതിൽ പ്രധാനമാണ് നമ്മൾ കഴിക്കുന്ന പ്രഭാതഭക്ഷണവും


അതുപോലെ തന്നെ വ്യായാമവും. ഇവ കൂടാതെ നല്ല ആരോഗ്യത്തിന് സഹായിക്കുന്ന മറ്റു പല തരത്തിലുള്ള ശീലങ്ങളും ഉണ്ട്. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ കുടിക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്നതാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? ആരോഗ്യകരമായ ഒരു ജീവിതത്തിന് പലതുണ്ട് ഒറ്റമൂലികൾ. തരത്തിൽ ഒന്നാണ് കർപ്പൂര തുളസി ചായ. ടൂത്ത് പേസ്റ്റുകള്‍, മിഠായികള്‍ എന്നിവയിൽ ധാരാളമായി ഉപയോഗിക്കുന്ന

ഒന്നാണ് കർപ്പൂര തുളസി. കർപ്പൂര തുളസി ചായ കുടിക്കുന്നത് കൊണ്ട് പലതുണ്ട് ഗുണങ്ങൾ. സമ്മർദവും ഉൽകണ്ഠയും അകറ്റുവാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നല്ല ഉറക്കം ലഭിക്കുന്നതിനായി ഒരു ഗ്ലാസ് കർപ്പൂര തുളസി ചായ കുടിച്ചാൽ മതി. ശരീരഭാരം കുറക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. വയറു നിറഞ്ഞത് പോലെ തോന്നിക്കുന്നത് കൊണ്ട് തന്നെ ഇത് കുടിച്ചാൽ വിശപ്പും തോന്നിക്കുകയില്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.