പേപ്പർ ചിക്കൻ കുക്കറിൽ ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ തയ്യാറാക്കാം.!! Pepper Chicken Recipe Malayalam

Pepper chicken recipe malayalam..!!! വളരെ രുചികരമായ പെപ്പർ ചിക്കൻ കുക്കറിൽ തയ്യാറാക്കാം.. ഒരു തുള്ളി പോലും എണ്ണ ചേർക്കാതെയാണ് തയ്യാറാക്കുന്നത് അതുകൊണ്ടുതന്നെ വളരെ ഹെൽത്തിയാണ് ഈ ഒരു റെസിപ്പി ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കഴിഞ്ഞിട്ട്

അതിലേക്ക് മഞ്ഞൾപ്പൊടി ഗരം മസാല മല്ലിപ്പൊടി കുരുമുളകുപൊടി പെരുംജീരകം കറിവേപ്പില മല്ലിയില ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചശേഷം ഇത് കുക്കറിലേക്ക് മാറ്റാം.കുക്കർ അടച്ചുവെച്ച് രണ്ട് വിസിൽ വരുന്നവരെ വേവിച്ചെടുക്കുക നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക്

കട്ട തൈര് ഉടച്ചതും അതുപോലെ കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം കുരുമുളക് സ്വാദ് ആണ്‌ മുന്നിട്ടു നിൽക്കേണ്ടത്…തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ തീ കത്തിക്കേണ്ട ആവശ്യമില്ല വളരെ രുചികരമായ

പെപ്പർ ചിക്കൻ ഒരു തുള്ളി പോലും എണ്ണയില്ലാതെയാണ് തയ്യാറാക്കി എടുത്തിട്ടുള്ളത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാനും പറ്റുന്ന ഒന്നാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. : Video credits: :Kannur kitchen

Rate this post

Comments are closed.