ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാം.. കിടിലൻ റിസൾട്ട്.!!

“ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാം.. കിടിലൻ റിസൾട്ട്” കുട്ടികളും മുതിർന്നവരുമടക്കം ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് താരനും പേൻശല്യവുമെല്ലാം. താരൻ, പേൻശല്യം മാറുന്നതിനായി എന്ന പേരിൽ പല തരത്തിലുള്ള ഷാമ്പൂവും സ്പ്രേയുമെല്ലാം മാർക്കറ്റിൽ ലഭ്യമാണ്.. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്നത് കുറച്ചു നേരത്തേക്ക് മാത്രം ശമനം ഉണ്ടാകുകയുള്ളൂ.


അതുമല്ലെങ്കിൽ കെമിക്കലുകൾ ഉൾപ്പെടുത്തിയ വസ്തുക്കളായതു കൊണ്ട് തന്നെ നമ്മുടെ തലയേയും മുടിയേയുമെല്ലാം ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉണ്ടെങ്കിൽ ഒട്ടും ദോഷകരമല്ലാത്ത രീതിയിൽ നമുക്ക് താരനെയും പേനും പൂർണമായും ഒഴിവാക്കാവുന്നതാണ്. അത് എങ്ങനെ എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഒറ്റപ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഇവയുടെ ശല്യം പോവുകയും മുടി നല്ലതുപോലെ തഴച്ചു വളരുകയും ചെയ്യും. ഇതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പുളിയുള്ള തൈര്, കഞ്ഞിവെള്ളം, ഒന്നര ടേബിൾസ്പൂൺ കാപ്പിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരാഴ്ച തേക്കുകയാണെങ്കിൽ മുടി വളരുകയും പേൻശല്യം മാറുകയും ചെയ്യൂ. പേൻശല്യത്തിനും താരനും

മാത്രമാണെങ്കിൽ ഒരു ദിവസം ഉപയോഗിച്ചാൽ മതി. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.