സിംഗപ്പൂർ യാത്രക്കിടയിൽ സർപ്രൈസ് പൊളിച്ച് പേർളി മാണി; അമ്മക്ക് ഒപ്പം കൂടി നിലബേബിയും.!! Pearly Maaney Singapore Trip Malayalam

Pearly Maaney Singapore Trip Malayalam : അവതാരകയായും ഗായികയായും നായികയായും മോട്ടിവേഷൻ സ്പീക്കർ ആയുമെല്ലാം മലയാളികളുടെ ഇഷ്ട താരമാണ് പേർളി മാണി. മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആയ D4Dance ലൂടെയാണ് പേർളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയത്.സ്വതസിദ്ധമായ അവതരണ ശൈലിയും സ്മാർട്ട് നെസ്സും ഹ്യൂമർ സെൻസുമെല്ലാം പേർളിയെ പ്രേക്ഷകർ സ്വീകരിക്കാൻ കാരണങ്ങളായി.നിരവധി അവാർഡ് ഷോകളാണ് പേർളി ആങ്കറിങ് ചെയ്ത് അടിപൊളിയാക്കിയത്. പേർളിയെപ്പോലെ തന്നെ പ്രേക്ഷകരുടെ

ഇഷ്ട താരമാണ് നില എന്ന് പേരുള്ള ഇവരുടെ മകളും. ഗർഭിണിയായ സമയം മുതൽ ഇത് വരെ തന്റെ വിശേഷങ്ങളെല്ലാം പേർളി യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും പ്രേക്ഷകരുമായി പങ്ക് വെയ്ക്കാറുണ്ട്.നില മോൾക്ക് ഇപ്പോൾ 1 വയസ്സാണ് പ്രായം.കുഞ്ഞു നിലുവിന്റെ കുസൃതികളും വിശേഷങ്ങളും അറിയാൻ ആരാധകരെല്ലാം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ സ്മാർട്ട്‌ ആക്റ്റീവ് ഗേൾ ആണ് നിലുവും.ഇപ്പോഴിതാ നിലുവിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് പേർളി.എന്റെ ഹൃദയത്തിന്റെ ഒരംശം

എന്നെ ചുറ്റി നടക്കുന്നു എന്നാണ് പോസ്റ്റ്‌ പങ്ക് വെച്ച് കൊണ്ട് പേർളി കുറിച്ചത്.മദർഹുഡ് ഏറ്റവുമധികം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോൾ പേർളി.പേർളിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌കളും യൂട്യൂബ് ചാനൽ വീഡിയോസുമെല്ലാം കാണുമ്പോൾ ഒരു കാര്യം വ്യക്തമാണ്. അവരുടെ ഈ വിജയത്തിനു പിന്നിൽ ഭർത്താവ് ശ്രീനിഷ് അരവിന്ദന്റെ പങ്ക് വളരെ വലുതാണ്.ബിഗ്‌ബോസ് സീസൺ 1 മത്സരാർത്ഥിയായിരുന്ന പേർളി ഷോയിലെ മറ്റൊരു

മത്സരാർത്ഥി ആയ ശ്രീനിഷുമായി ഷോയിൽ വെച്ചാണ് പ്രണയത്തിലായത്. ബിഗ്‌ബോസ് മലയാളം സീസൺ 1 ഫസ്റ്റ് റണ്ണറപ്പ് ആയിരുന്ന പേർളി ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശ്രീനിഷുമായി വിവാഹിതയാവുകയായിരുന്നു.ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രണയമായിരുന്നു പേളീഷ് പ്രണയം.മോഡലും സീരിയൽ നടനുമായ ശ്രീനിഷ് ജനിച്ചതും വളർന്നതും ചെന്നൈലാണ്.ബിഗ്‌ബോസ് മലയാളം സീസൺ 1 ലെ ലാസ്റ്റ് 5 ഫൈനലിസ്റ്റ്കളിൽ ഒരാളായിരുന്നു ശ്രീനിഷ്.

Rate this post

Comments are closed.