ശ്രീനിയുടെ പിറന്നാൾ ദിനത്തിൽ നടുവഴിയിൽ ശ്രീനിക്ക് പിറന്നാൾ അഘോഷമാക്കി പേർളി.. Pearly celebrate srini’s birthday in the middle of the road..
മലയാളി അല്ലാതിരുന്നിട്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. മിനിസ്ക്രീനിലൂടെ എത്തി ബിഗ് ബോസിലൂടെ മലയാളികൾക്ക് സ്വന്തമായി മാറിയ താരമാണ് ശ്രീനേഷ്. പീന്നിട് മലയാളത്തിന്റെ സ്വന്തമായ പേളിയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയായിരുന്നു. ഇന്ന് ശ്രീനീഷിന്റെ പിറന്നാൾ ആണ്. മനോഹരമായ കുടുംബ ചിത്രത്തിനൊപ്പമാണ് പേളി പിറന്നാൾ ആശംസകൾ
നേർന്നിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ഹസ്ബൻഡ് ആൻഡ് ലവിങ് ഫാദർ… നീ ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യം ഹാപ്പി ബർത്ത് ഡേ ശ്രീനിഷ്. എന്ന അടിക്കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കുന്ന താരങ്ങൾ പിറന്നാൾ വിശേഷവും സോഷ്യൽമീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. പേളിയുടെ
Comments are closed.