പഴയ വിളക്ക് തിരി വെളിയിൽ കളയരുത് ഭയങ്കര ദോഷം; ഇങ്ങനെ ചെയ്യു കുടുംബത്തിൽ ഐശ്വര്യം, സമ്പത്ത്‌ ഉയരും.!! pazhaya vilakuthiri astrology

pazhaya vilakuthiri astrology : പഴയ തിരി ഇങ്ങനെ ചെയ്‌താൽ ഐശ്വര്യവും സമ്പത്തും കുടുംബത്തിൽ വന്നു നിറയും… നമ്മൾ മലയാളികൾ ദിവസേന വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ആണ്. രാവിലെയും വൈകുന്നേരവും കത്തിക്കാൻ കഴിയാത്തവർ സന്ധ്യാദീപം എങ്കിലും കൊളുത്തും. വിളക്ക് കത്തിക്കുമ്പോൾ തോന്നുന്നത് പോലെ കത്തിക്കാൻ പാടില്ല. അങ്ങനെ ചെയ്‌താൽ വിപരീതഫലം ആവും ഉണ്ടാവുക.

കുളിച്ചു വൃത്തിയായി വിളക്ക് കത്തിക്കുമ്പോൾ പാലിക്കേണ്ട ഒരു പ്രധാനപ്പെട്ട ചിട്ട ആണ് വീഡിയോയിൽ പറയുന്നത്. തലേ ദിവസം ഉപയോഗിച്ച തിരി അടുത്ത ദിവസം ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരു കാരണവശാലും കത്തിച്ച തിരി വലിച്ചെറിയാൻ പാടില്ല. ഇങ്ങനെ ഉള്ള തിരി വലിച്ചെറിയുന്നത് നമ്മുടെ ജീവിതത്തിൽ ദോഷം വരുത്തി വയ്ക്കുന്ന പ്രവർത്തിയാണ്. ഇങ്ങനെ വലിച്ചെറിയുന്ന ജീവികൾ നമ്മൾ

അറിയാതെ തന്നെ ചവിട്ടാനോ പക്ഷികൾ എടുത്തു ഉപയോഗിക്കാൻ ഒക്കെ തുടങ്ങും. എന്നാൽ ഇനി പറയുന്ന രീതി പിന്തുടർന്നാൽ കലഹം ഒഴിവായി വീട്ടിൽ ഐശ്വര്യവും ധനവും ഉയർച്ചയും ഉണ്ടാവും. ബാക്കി വരുന്ന തിരി ദിവസവും എടുത്തിട്ട് ഒരു പാത്രത്തിൽ എടുത്തു വയ്ക്കണം. ഇങ്ങനെ ഏഴ് ദിവസം കഴിയുമ്പോൾ നമ്മൾ സാമ്പ്രാണി കത്തിക്കുന്ന മൺ പാത്രത്തിലേക്ക് ഇടണം. അത് കത്തുമ്പോൾ ഉണ്ടാവുന്ന പുക വീട്ടിൽ മുഴുവൻ കൊണ്ട് നടന്നു പുകയ്ക്കുന്നത് നല്ലതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ ഉണ്ടാവുന്ന ദൃഷ്ടിദോഷം, കലഹം എന്നിവ അകന്നു മാറി വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഭഗവാന്റെ അനുഗ്രഹം കുടുംബത്തിൽ എല്ലാവരുടെ മേലും ഉണ്ടാവും. മറിച്ച്, ഈ തിരി അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ കുടുംബത്തിൽ ആരെങ്കിലും ചവുട്ടുകയോ പക്ഷി മൃഗാദികൾ എടുത്തു കൊണ്ട് പോയി ഉപയോഗിക്കുന്നതും ഒക്കെ ഒഴിവാകും. Video Credit : Infinite Stories

Comments are closed.