ഈശ്വരാ 😲😱 ഇതുവരെ ഇതൊന്നും അറിഞ്ഞില്ലല്ലോ.. കിടിലൻ സൂത്രങ്ങൾ അറിയാതെ പോവല്ലേ ഇവയെല്ലാം 😍👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് പല തരത്തിലുള്ള ടിപ്പുകൾ നമ്മെ സഹായിക്കാറുണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തലമുറകളായി പകർന്നു ലഭിച്ചിട്ടുള്ള ഈ ടിപ്പുകൾ അടുക്കളജോലികൾ ചെയ്യുന്ന എല്ലാവര്ക്കും ഏറെ ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഈ ടിപ്പുകൾ അറിയാവുന്ന ആളുകൾ ഉണ്ടായിരിക്കും. എന്നാൽ ഇത് ഷെയർ ചെയ്ത മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് അറിയാത്തവർക്ക് ഏറെ പ്രയോജനകരമായിരിക്കും. ടിപ്പുകൾ ഏതെല്ലാം എന്ന് പരിചയപ്പെടാം. സ്റ്റീൽ പത്രങ്ങളോ ഗ്ലാസ്സുകളോ നമ്മൾ കഴുകി വെച്ച ശേഷം നോക്കുമ്പോൾ ചിലപ്പോൾ രണ്ടെണ്ണം ലോക്ക് ആയി ടൈറ്റ് ആയി ഇരിക്കുന്നത് കാണാറുണ്ട്. ഇത് എളുപ്പം വേര്തിരിച്ചെടുക്കാനായി ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കാം.

അതിലേക്ക് ഈ പാത്രങ്ങൾ മുക്കി വെക്കാവുന്നതാണ്.അതിലേക്ക് അൽപ്പം ഐസ് ക്യൂബുകൾ കൂടി ഇട്ടാൽ എളുപ്പത്തിൽ വേർതിരിച്ചെടുക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെള്ളം നിറച്ചു വെച്ച ബോട്ടിലുകൾ കുറച്ചു ദിവസം തന്നെ പൊട്ടാമണം വരാൻ തുടങ്ങും. എളുപ്പം വൃത്തിയാക്കാൻ സൂത്രമുണ്ട്. അതുപോലെ ചെറുപഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി കൂടി നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.