പാവയ്ക്കാ അച്ചാർ ഇനി ഈ രീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ 😋😋

അച്ചാർ ഇഷ്ടമില്ലാത്തവർ അപൂർവമായിരിക്കും. അച്ചാർ കൂട്ടി ചോറുണ്ടാലോ. കിടിലൻ ടേസ്റ്റ് ആയിരിക്കുമല്ലേ. കിടിലൻ ടെസ്റ്റിൽ ഒട്ടും തന്നെ കയ്പ്പില്ലാത്ത ഒരു പാവയ്ക്ക അച്ചാർ തയ്യാറാക്കിയാലോ? ഈ അച്ചാർ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • പാവയ്ക്ക
 • മുളക്പൊടി
 • വെളിച്ചെണ്ണ
 • കടുക്
 • വെളുത്തുള്ളി
 • പച്ചമുളക്
 • മഞ്ഞൾപൊടി
 • ഉലുവപ്പൊടി
 • കായപ്പൊടി
 • പുളിവെള്ളം
 • വിനെഗർ
 • ശർക്കര
 • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sheeba’s Recipes

Comments are closed.