അമ്പമ്പോ 😱😱 ഇതുപോലുള്ള സൂത്രവിദ്യകൾ മുമ്പേ അറിയേണ്ടതായിരുന്നു.!!

“അമ്പമ്പോ 😱😱 ഇതുപോലുള്ള സൂത്രവിദ്യകൾ മുമ്പേ അറിയേണ്ടതായിരുന്നു” വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് പ്രാണികൾ. പാറ്റ, ഉറുമ്പ്, പല്ലി തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ അടുക്കളകളിലും മറ്റും വിഹരിക്കുന്നത് മൂലം നമുക്കുണ്ടാകുന്ന ശല്യം ചെറുതൊന്നുമല്ല. നമ്മുടെ വീട്ടിലെ പാത്രങ്ങളിലും ഷെൽഫിലും മാത്രമല്ല അസുഖങ്ങൾ പരത്തുവാനും ഇവ കേമന്മാരാണ്.

ഒരു വിധത്തിൽ പറയുകയാണെങ്കിൽ വീടുകളിലെ വൃത്തിയില്ലായ്മ തന്നെയാണ് ഒരു പരിധി വരെ പാറ്റകൾ പെരുകുന്നതിനുള്ള പ്രധാന കാരണം. ഭക്ഷണം തുറന്നു വെക്കുകയും പാത്രങ്ങൾ കഴുകാതെ കിടക്കുന്നതും അതുപ്പോലെ തന്നെ വൃത്തി ഹീനമായ ചുറ്റുപാടും എല്ലാം പാറ്റകളെ പോലുള്ള ജീവികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ വൃത്തിയില്ലാത്ത ചുറ്റുപാടുകളെ ഇല്ലാതാക്കിയാൽ ഒരു പരിധി വരെ പാറ്റ ശല്യം ഇല്ലാതാക്കാം.


പാറ്റയെ തുരത്തുന്നതിനായി പല തരത്തിലുള്ള മാര്ഗങ്ങള് സ്വീകരിച്ചു പരാജയപ്പെട്ടവരായിരിക്കും ഒട്ടുമിക്ക ആളുകളും. പാറ്റയെ തുരത്തുന്നതിനായി മാർക്കറ്റിൽ സ്പ്രേ പോലെ പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ ഉപയോഗിക്കുന്നത് മിക്കവർക്കും അലർജി പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല പാറ്റകൾ പൂർണമായും പോവുകയും ഇല്ല.. പാറ്റയെ തുരത്താൻ നമ്മുടെ വീട്ടിൽ തന്നെ ചില മാര്ഗങ്ങള് സ്വീകരിക്കാം.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.