പാറ്റയുടെ പരമ്പര വരെ നശിച്ചുപോകും. കയ്യിൽ ഇതുണ്ടെങ്കിൽ 😱👌 ഒരൊറ്റ രൂപ ചിലവില്ലാതെ പാറ്റയെ തുരത്താൻ അടിപൊളി മാർഗം.!!

“പാറ്റയുടെ പരമ്പര വരെ നശിച്ചുപോകും. കയ്യിൽ ഇതുണ്ടെങ്കിൽ 😱👌 ഒരൊറ്റ രൂപ ചിലവില്ലാതെ പാറ്റയെ തുരത്താൻ അടിപൊളി മാർഗം” പാറ്റ, ഉറുമ്പ് തുടങ്ങിയവയിൽ ഏതെങ്കിലും ജീവികളുടെ ശല്യം ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. വീടിന്റെ അടുക്കളയിൽ വിഹരിക്കുന്ന ഇവയുടെ ശല്യം വീട്ടമ്മമാരുടെ വലിയ തലവേദന തന്നെയാണ്.

വൃത്തിഹീനമായ ചുറ്റുപാടാണ് ഇവക്ക് വളരുന്നതിന് അനുയോജ്യമെങ്കിലും എത്ര വൃത്തിയാക്കുകയാണ് എന്നിരുന്നാലും പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ ഇത്തരം ജീവികളുടെ ശല്യം അതി രൂക്ഷമാകാറുണ്ട്. ഇവയെ തുരത്തുന്നതിനായി മാർക്കറ്റിൽ പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ് എന്നിരുന്നാലും ഇത്തരത്തിൽ ഉള്ളവ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം..

പാറ്റയെ എളുപ്പത്തിൽ തുരത്താൻ ഒരു കിടിലൻ മാർഗം നമുക്കിവിടെ പരിചയപ്പെടാം. വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം മതി ഇതിനെ നശിപ്പിക്കാൻ. ഇതിനായി സോപ്പ് പൊടി, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ആണ് ആവശ്യമായത്. ഇത് ഉപയോഗിക്കാത്ത ഒരു പാത്രത്തിൽ എടുക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്തു വെള്ളം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി സ്പ്രേ ചെയ്താൽ പാറ്റശല്യം പൂർണമായും മാറുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.