അമ്പമ്പോ 😱😱 ഇതുപോലുള്ള സൂത്രവിദ്യകൾ മുമ്പേ അറിയേണ്ടതായിരുന്നു 👌👌 പാറ്റശല്യത്തിന് ഒരു ഉത്തമ പരിഹാരം.!!

നമ്മുടെ വീട്ടിലെ അടുക്കളയും അതിനോട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? ഇത്തരത്തിൽ അടുക്കള വൃത്തിയോടെ സംരക്ഷിക്കുമ്പോൾ പലർക്കും ഉണ്ടായിട്ടുള്ള ഒരു പ്രശ്നമാണ് പാറ്റശല്യം. പാറ്റയെ നമ്മുടെ വീട്ടിൽ നിന്നും എളുപ്പത്തിൽ തുരത്തുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് കൂടാതെ മറ്റു ഉപകാരപ്രദമായ 8 ടിപ്പുകളും ആണ് ഈ വീഡിയോയിലൂടെ

നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ പറയുന്ന ടിപ്പുകൾ ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്നവയായിരിക്കും എന്നാൽ അറിയാത്തവർക്ക് ഇത് ഉപകാരപ്രദമാകട്ടെ.. പാറ്റയെ നമ്മുടെ വീട്ടിൽ നിന്നും തുരത്തുവാനായി ആദ്യം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ്. പാറ്റയെ തുരത്തുന്നതിനായി ആവശ്യമായ സാധനങ്ങൾ നമ്മൾ ഉപയോഗിക്കുന്ന

ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റ് ഒരു പാത്രത്തിലേക്ക് എടുത്തശേഷം അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരും ബേക്കിംഗ് സോഡയും വെള്ളവും കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിലാക്കി പാറ്റശല്യം ഉള്ള എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്യുകയാണെങ്കിൽ പാറ്റശല്യം പിന്നെ ഉണ്ടാവുകയേ ഇല്ല.. ഫ്രൂട്സിൽ ചെറിയ ഈച്ചകൾ വരാതിരിക്കുന്നതിനായി ചെറുനാരങ്ങയിൽ ഗ്രാമ്പൂ വെച്ച് ഫ്രൂട്സിന്റെ കൂടയിൽ വെച്ചാൽ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.