ഇതൊന്നു ഇട്ടുനോക്കൂ പത്തുമണിച്ചെടി തഴച്ചു വളരും.. പത്തുമണി മഴക്കാലപരിചരണം.!!

“ഇതൊന്നു ഇട്ടുനോക്കൂ പത്തുമണിച്ചെടി തഴച്ചു വളരും.. പത്തുമണി മഴക്കാലപരിചരണം.!!” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.


അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൊതുവെ മഴക്കാലം ചെടികളുടെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ് എങ്കിലും മഴക്കാലത്തായിരിക്കും കൂടുതൽ പൂച്ചെടികളും നശിച്ചു പോകുന്നത്. പൊതുവെ എല്ലാവരും വളർത്തുവാൻ ആഗ്രഹിക്കുന്ന സസ്യങ്ങളാണ് പത്തുമണി, റോസ് തുടങ്ങിയവ. പത്തുമണിയിൽ നിറയെ പൂവിടുന്നതിനുള്ള സിംപിൾ ട്രിക് നമുക്കിവിടെ പരിചയപ്പെടാം.

പത്തുമണിച്ചെടിയിൽ നിന്നും നല്ല ഭംഗിയുള്ള വലിപ്പമുള്ള പൂക്കൾ ഉണ്ടാകുന്നതിനായി നല്ല ചെടികളിൽ നിന്നും മാത്രം തയ്യുകൾ തിരഞ്ഞെടുക്കുക. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന ഭാഗങ്ങളിൽ പത്തുമണി ചെടി നട്ടുപിടിപ്പിക്കുക. ചെറിയ നനവൊട് കൂടിയ മണ്ണാണ് ഇതിനെ ഏറെ ഗുണം ചെയ്യുന്നത്. എന്നിരുന്നാലും മഴക്കാലത്ത് ഇവ ചീഞ്ഞു പോകുവാനുള്ള സാധ്യത കൂടുതലാണ്. പത്തുമണി നല്ല വലുപ്പത്തിലും നിറത്തിലും

വളരുന്നതിനായി ഈ ഒരു സ്പ്രേ മതി. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി shilpazz Thattikootu എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.