പാഷന്‍ ഫ്രൂട്ട് ജ്യൂസിന്‍റെ ഔഷധഗുണങ്ങള്‍.. അറിയാതെ പോകല്ലേ ഇതെല്ലാം.!!

നമുക്ക് ചുറ്റും പല തരത്തിലുള്ള ഔഷധസസ്യങ്ങൾ ഉണ്ട്. എന്നാൽ മിക്ക ആളുകൾക്കും ഇതിനെപ്പറ്റി കൃത്യമായ അറിവ് ഇല്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഒന്ന് തന്നെയാണ് പാഷൻ ഫ്രൂട്ടും. ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു സസ്യം കൂടിയാണ് പാഷൻ ഫ്രൂട്ട്. ഇതിന്റെ പഴത്തിന് മാത്രമല്ല കായ്ക്കും ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

ആന്റി ഓക്സിഡന്റുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനു ഇവ ഏറെ മികച്ചതാണ്. ഇവയുടെ കായ്കൾ മാത്രമല്ല ഇലയും ഏറെ ഗുണപ്രദമാണ്. പ്രമേഹത്തിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും പാഷൻ ഫ്രൂട്ടിന്റെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം തിളപ്പിച്ചു കുടിച്ചാൽ മതി. എന്നാൽ ഇവ പ്രത്യേക രീതിയിൽ വേണം തിളപ്പിക്കുവാൻ എന്ന് മാത്രം.

ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് ഏറെ മികച്ചതാണ്. വൈറ്റമിന്‍ എ, സി, അയേണ്‍, ഫൈബര്‍ തുടങ്ങിയവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ പ്രശ്നങ്ങൾക്കും ഇവ മികച്ചത് തന്നെ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.