ചായക്കട രുചിയിൽ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ നാടന്‍ പരിപ്പ് വട😋😋

പരിപ്പുവട ഇഷ്ടമില്ലാത്ത ആളുകൾ ആരാണുള്ളത് അല്ലെ. നമ്മുടെ ചായക്കടയിലെ എല്ലാവരുടെയും പ്രിയപ്പെട്ട നാടൻ പലഹാരം. കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വരും. കട്ടന്ചായക്കൊപ്പം ഒരു പരിപ്പുവട ആയാലോ? എന്താ രുചി.. കിടിലൻ പരിപ്പുവട വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

  • പരിപ്പ് -1kg
  • ചെറിയ ഉള്ളി-14
  • ഇഞ്ചി-ചെറിയ കഷണം
  • വെളുത്തുള്ളി-4കഷണം
  • കറിവേപ്പില
  • ഉപ്പ്
  • ചുവന്ന മുളക്

തീർച്ചയായും ഇത് നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമാണ് പരിപ്പുവട. ഇപ്പോഴത്തേതിൽ നിന്നും വ്യത്യസ്തമായി ആട്ടുകല്ലിൽ അരച്ചാണ് ഇവിടെ പരിപ്പുവട തയ്യാറാക്കുന്നത്, പണ്ട് കാലത്ത് ഉണ്ടാക്കിയിരുന്ന അതുപോലെ തന്നെ അതിലും രുചിയിൽ. നിങ്ങളും ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala

Comments are closed.